ലക്ഷദ്വീപിനടുത്ത് കപ്പലിന് തീപിടിച്ചു
കവരത്തി: ലക്ഷദ്വീപിന്റെ ഏറ്റവും വലിയ യാത്രാ കപ്പലായ എംവി കവരത്തിക്ക് തീപിടിച്ചു. യാത്രാ മധ്യേ എൻഞ്ചിനിൽ തീ പടർന്ന് അപകടത്തിൽ പെടുകയായിരുന്നു എന്ന് ലക്ഷദ്വീപ് തുറമുഖ വകുപ്പ് അറിയിച്ചു. അന്ത്രോത്ത് ദ്വീപിലേക്ക് യാത്ര...
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 142 അടിയായി ഉയർന്നു. ഇതോടെ ഒരു ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തി. സെക്കൻഡിൽ 430 ഘന അടി വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്. നീരൊഴുക്ക് കുറഞ്ഞതോടെ തുറന്നിരുന്ന...
സംയുക്‌ത കിസാൻ മോർച്ചയിൽ വിള്ളലുണ്ടാക്കാൻ കേന്ദ്രത്തിന്റെ ശ്രമം; കർഷക നേതാക്കൾ
ന്യൂഡെൽഹി: സംയുക്‌ത കിസാൻ മോർച്ചയിൽ വിള്ളലുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കര്‍ഷക സംഘടന നേതാക്കള്‍. നേതൃത്വത്തെ ബന്ധപ്പെടാതെ കേന്ദ്രം ഒരോ സംഘടനകളുമായി ആശയവിനിമയം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. സമരത്തിനിടെ മരിച്ച കർഷകരെ കുറിച്ച് കൃത്യമായ...
കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം
ന്യൂഡെൽഹി: വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം. ബില്ലിൽ പ്രസിഡണ്ട് ഒപ്പിട്ടതോടെ വിവാദമായ മൂന്നു കൃഷി നിയമങ്ങളും റദ്ദായി.
ബിൽ തിങ്കളാഴ്‌ച പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയിരുന്നു. ചർച്ച...
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തത് 3120 പേര്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 214 പേര്‍ക്കെതിരെ കേസെടുത്തു. നിയമം ലംഘിച്ച 123 പേരെ അറസ്‌റ്റ് ചെയ്‌തു. 419 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3120 സംഭവങ്ങളാണ് സംസ്‌ഥാനത്ത് ഇന്ന്...
ഒമൈക്രോൺ: ക്വാറന്റൈന്‍ കൃത്യമായി പാലിക്കാന്‍ നിർദ്ദേശം; മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ ഒമൈക്രോൺ റിപ്പോർട് ചെയ്‌ത സാഹചര്യത്തില്‍ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്‌ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിർദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കേന്ദ്ര മാര്‍ഗനിർദ്ദേശ...
മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ളീല പരാമര്‍ശം; ക്രൈം നന്ദകുമാർ അറസ്‌റ്റിൽ
കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ളീല പരാമര്‍ശം നടത്തിയ ക്രൈം നന്ദകുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. കാക്കനാട് സൈബര്‍ പോലീസാണ് നന്ദകുമാറിനെ അറസ്‌റ്റ് ചെയ്‌തത്. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്....
ക്രൂരൻമാരുടെ പാർട്ടിയാണ് ബിജെപി, ഷാരൂഖ് ഖാനെയും അവർ വേട്ടയാടി; മമത ബാനർജി
മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ ബിജെപി വേട്ടയാടിയെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിക്ക് ജനാധിപത്യമില്ലെന്നും അത് ക്രൂരൻമാരുടെ പാർട്ടിയാണെന്നും മമത കുറ്റപ്പെടുത്തി. രബീന്ദ്രനാഥ ടാഗോർ ശിവജിയെ...








































