Tue, Oct 13, 2026
32 C
Dubai

രോഗബാധ 5,405, പോസിറ്റിവിറ്റി 8.42%, മരണം 96

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,191 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,405 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,538 പേരും കോവിഡ് മരണം...

ഒമൈക്രോണ്‍; കൊച്ചി എയർപോർട്ടിലെ കോവിഡ് പരിശോധനാ സൗകര്യങ്ങള്‍ വർധിപ്പിച്ചു

കൊച്ചി: നെടുമ്പാശശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ കോവിഡ് പരിശോധനാ സൗകര്യങ്ങള്‍ വർധിപ്പിച്ചു. ഒരു മണിക്കൂറില്‍ 700 യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നടത്താനുള്ള സൗകര്യമാണ് നിലവില്‍ ഒരുക്കിയിട്ടുള്ളത്. റാപിഡ് ആര്‍ടിപിസിആര്‍ പരിശോധനാ സംവിധാനം നാളെ തുടങ്ങും. ഒമൈക്രോണ്‍...

പെരിയ ഇരട്ടക്കൊലക്കേസ്; കോൺഗ്രസ് പറഞ്ഞത് ശരിയെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിൽ കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലപാതകം ആണെന്ന് തെളിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണം...

മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ

ന്യൂഡെൽഹി: ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാർ അണക്കെട്ട് ഉടൻ ഡീകമ്മീഷൻ ചെയ്യാൻ തീരുമാനം ഉണ്ടാകണമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ലോക്‌സഭയിൽ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ വിഷയത്തിൽ കേരള സർക്കാർ കള്ളക്കളി നടത്തുകയാണ്. അതുകൊണ്ടാണ്...

മൂന്ന് സിനിമാ നിർമാതാക്കൾക്ക് ആദായ നികുതി നോട്ടീസ്

തിരുവനന്തപുരം: മൂന്ന് സിനിമാ നിർമാതാക്കൾക്ക് നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്. നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇവർ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. വകുപ്പിന്...

വിദേശ വിമാന സർവീസുകൾ വീണ്ടും ആരംഭിക്കാനുള്ള നടപടികൾ പിൻവലിച്ച് ഇന്ത്യ

ന്യൂഡെൽഹി: ഈ മാസം 15 മുതൽ വിദേശ വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് ഇന്ത്യ. ഒമൈക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത...

പിവി അൻവറിന് എതിരായ കേസ്; അന്വേഷണം നീട്ടിക്കൊണ്ട് പോവുന്നതായി പരാതി

മഞ്ചേരി: പിവി അന്‍വര്‍ എംഎല്‍എ പ്രതിയായ കര്‍ണാടകയിലെ ക്രഷര്‍ തട്ടിപ്പ് കേസില്‍ അന്വേഷണം ക്രൈം ബ്രാഞ്ച് നീട്ടിക്കൊണ്ട് പോവുകയാണെന്ന് പ്രവാസിയായ സലീം നടുത്തൊടി. കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത്‌ പിവി...

കെ-റെയിൽ പദ്ധതി; യുഡിഎഫിന് കൃത്യമായ നിലപാടുണ്ടെന്ന് പ്രതിപക്ഷനേതാവ്

കാസർഗോഡ്‌: കെ-റെയിൽ പദ്ധതിയില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. വികസന വിരുദ്ധപട്ടം ഏറ്റവും കൂടുതല്‍ ചേരുന്നത് മുഖ്യമന്ത്രിക്കാണ്. മോദി ശൈലിയാണ് പിണറായിയുടേതെന്ന് വിഡി സതീശന്‍ കാസര്‍ഗോഡ് പറഞ്ഞു. കെ-റെയിലിനെ പറ്റി...
- Advertisement -