Tue, Oct 13, 2026
32 C
Dubai

പെരിയ ഇരട്ടക്കൊലക്കേസ്; അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്‌റ്റ് ചെയ്‌തു

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പാർട്ടി പ്രവർത്തകരെ സിബിഐ അറസ്‌റ്റ് ചെയ്‌തു. ഡിവൈഎസ്‌പി അനന്ദകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വിഷ്‌ണു സുര, ശാസ്‌താ മധു, റജി വർഗീസ്,...

മകളെ ശല്യം ചെയ്‌തത്‌ ചോദ്യം ചെയ്‌ത പിതാവിനെ കുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ

കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്‌തത്‌ ചോദ്യം ചെയ്‌ത പിതാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി നെട്ടൂര്‍ സ്വദേശി ജിന്‍ഷാദിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കേസിലെ...

വധഭീഷണികളെ ഭയക്കുന്നില്ല; ഗൗതം ഗംഭീർ

ന്യൂഡെൽഹി: വധഭീഷണികളെ ഭയക്കുന്നില്ലെന്ന് മുൻ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീർ. കുറച്ച് നാളുകളായി തനിക്ക് ഐഎസ് കശ്‌മീരിൽ നിന്നും ലഭിക്കുന്ന വധഭീഷണികളെ ഭയക്കുന്നില്ലെന്നും സംഭവത്തിൽ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തുകയാണെന്നും ഗൗതം...

ഭയവും നിഗൂഢതയും നിറയ്‌ക്കുന്ന ദൃശ്യങ്ങൾ; മിന്നൽ മുരളിയുടെ ബോണസ് ട്രെയ്‌ലർ കാണാം

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന സിനിമയായ 'മിന്നൽ മുരളി'യുടെ ബോണസ് ട്രെയ്‌ലർ പുറത്ത് വിട്ട് നെറ്റ്ഫ്ളിക്‌സ് ഇന്ത്യ. ഭയവും, നിഗൂഢതയും, പ്രതികാരവും ഒക്കെ വരച്ചു കാട്ടുന്ന പുതിയ...

തെങ്കാശിയില്‍ സംഭരണ കേന്ദ്രം; പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ

തിരുവനന്തപുരം: പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ സംഭരണ കേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ നേരിട്ട് സ്വീകരിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടികള്‍...

വിദേശ ഫണ്ട് തട്ടിപ്പ്; എഴുത്തുകാരൻ സക്കറിയ ഉൾപ്പെടെ 4 പേർക്കെതിരെ സിബിഐ കുറ്റപത്രം

തിരുവനന്തപുരം: വിദേശ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ എഴുത്തുകാരൻ സക്കറിയ ഉൾപ്പെടെ നാല് പേർക്കെതിരെ സിബിഐ കുറ്റപത്രം നൽകി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സന്നദ്ധ സംഘടകൾ വഴി ഹോളണ്ടിൽ നിന്നും എത്തിച്ച...

ശബരിമലയിൽ കൂടുതൽ ഇളവുകൾ നൽകി സർക്കാർ

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകൾ നൽകി സംസ്‌ഥാന സർക്കാർ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ഐഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ...

ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

ന്യൂഡെൽഹി: ജിഎസ്‌ടി വരുമാനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ. നവംബറിൽ സമാഹരിച്ച മൊത്ത ജിഎസ്‌ടി വരുമാനം 1,31,526 രൂപയോളമാണ്. ജിഎസ്‌ടി നടപ്പാക്കിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വരുമാനമാണിത്. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം...
- Advertisement -