ഹിമാചല്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പ്; തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി
ഷിംല: ഹിമാചല്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍. അടുത്തിടെ പുറത്തുവന്ന നിയമസഭാ-ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കനത്ത തിരിച്ചടിയായിരുന്നു ഹിമാചൽ പ്രദേശിൽ ബിജെപി നേരിട്ടത്. മൂന്ന് നിയമസഭാ...
മൈസൂരു കൂട്ടബലാൽസംഗ കേസ്; കുറ്റപത്രം സമര്‍പ്പിച്ചു
ബംഗളൂരു: മൈസൂരു കൂട്ടബലാൽസംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. തമിഴ്‌നാട് സ്വദേശികളായ ആറുപേരെ പ്രതികളാക്കി 1499 പേജുള്ള കുറ്റപത്രമാണ് ലോക്കല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയ പ്രതികളിലൊരാളെ...
തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തണം; മഹാ പഞ്ചായത്ത്
മുംബൈ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് സംയുക്‌ത ശേത്കാരി കാംഗാര്‍ മോര്‍ച്ച (എസ്എസ്‌കെഎം)യുടെ നേതൃത്വത്തില്‍ മുംബൈയില്‍ നടന്ന കിസാന്‍ മഹാപഞ്ചായത്ത്.
കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കുന്ന അടിസ്‌ഥാന തറവില നിയമം, വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കല്‍, ലഖിംപുര്‍...
സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; പത്ത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് ഉള്ളത്. അതേസമയം, ഇന്നലെ ശക്‌തമായ മഴ ലഭിച്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ...
വിഡി സവര്‍ക്കറുടെ സ്‌ഥാനം ഭാരതര്തനക്കും മുകളിൽ; ഉദയ് മഹൂര്‍ക്കര്‍
ന്യൂഡെൽഹി: ആർഎസ്എസ് നേതാവ് വിഡി സവര്‍ക്കര്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നക്കും മുകളിലാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ഉദയ് മഹൂര്‍ക്കര്‍. ഇന്‍ഡോര്‍ ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലില്‍ സംസാരിക്കുകയായിരുന്നു ഉദയ്. സവര്‍ക്കറിന് ഭാരതരത്‌നം നല്‍കിയില്ലെങ്കിലും പ്രശ്‌നമില്ലെന്നും...
കാസർഗോഡ്-കർണാടക അതിർത്തികളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം
കാസർഗോഡ്: കൊറോണ വൈറസിന്റെ പുതിയ വകഭേദം വിദേശ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ കാസർഗോഡ്-കർണാടക അതിർത്തികളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം. മുഴുവൻ യാത്രക്കാരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതണമെന്നാണ് കർണാടക...
അടിമുടി വ്യാജം; മോൻസനെതിരെ പുരാവസ്‌തു വകുപ്പ്, ചെമ്പോലയിൽ വിശദപരിശോധന
തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന പുരാവസ്‌തുക്കൾ വ്യാജമെന്ന് പുരാവസ്‌തു വകുപ്പ്. മോൻസന്റെ ശേഖരത്തിലെ 35 വസ്‌തുക്കൾ വ്യാജമാണെന്നാണ് സംസ്‌ഥാന പുരാവസ്‌തു വകുപ്പിന്റെ റിപ്പോർട്. ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പ്രാഥമിക...
സവർക്കർ വിപ്ളവകാരി; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: സവർക്കർ വിപ്ളവകാരി ആയിരുന്നുവെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വികസനവും ഐക്യവും ലക്ഷ്യം വച്ചുള്ള ചിന്തകളായിരുന്നു അദ്ദേഹത്തിന്റേത്. കുരുക്ഷേത്ര ബുക്‌സ് പ്രസിദ്ധീകരിച്ച വീര സവർക്കർ എന്ന പുസ്‍തകത്തെക്കുറിച്ചുള്ള ചർച്ചയിലാണ് ഗവർണർ...








































