മകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തു; പിതാവിനെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു
കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത പിതാവിനെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. നെട്ടൂര്‍ ചക്കാലപ്പാടം റഫീഖിനാണ് (42) യുവാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഇദ്ദേഹം ഇപ്പോൾ തൃപ്പൂണിത്തുറ...
മോഡലുകളുടെ മരണം; സൈജു തങ്കച്ചനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ സൈജു തങ്കച്ചനുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. മോഡലുകളെ പിന്തുടരാൻ സൈജു ഉപയോഗിച്ച ഓഡി കാർ കസ്‌റ്റഡിയിൽ എടുക്കുകയാണ് ആദ്യ നടപടി....
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡെൽഹി: മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമൈക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പാശ്‌ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനക്ക് പ്രധാന്യമേറും. ലോകത്ത് ഒമൈക്രോണ്‍ വകഭേദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചാകും...
കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ നാളെ ലോക്‌സഭയിൽ; സർവകക്ഷി യോഗം ഇന്ന്
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ തിങ്കളാഴ്‌ച ലോക്‌സഭയിൽ എത്തും. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാനുള്ള നടപടിക്ക് തുടക്കമിട്ടുകൊണ്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ബിൽ അവതരിപ്പിക്കുമെന്ന് അജണ്ടയിൽ പറയുന്നു.
തിങ്കളാഴ്‌ച...
പെരുമ്പാവൂരിൽ ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു
പെരുമ്പാവൂർ: ആംബുലൻസിൽ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ മണ്ണൂർ സ്വദേശികളായ കുരിക്ക മാലിൽ വീട്ടിൽ സാജു (20), മണപ്പാട്ട് വീട്ടിൽ ഹരികൃഷ്‌ണൻ (17) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30ന് കീഴില്ലം...
പുതിയ വകഭേദം; മുൻകരുതലുകൾ ശക്‌തമാക്കാൻ ഇന്ത്യ, യാത്രാ ഇളവുകൾ പിൻവലിച്ചേക്കും
ന്യൂഡെൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം നേരിടാൻ മുൻകരുതലുകൾ ശക്‌തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം. ഒമൈക്രോൺ വകഭേദത്തിന്റെ പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തുടരുകയാണ്....
രോഗബാധ 4,741, പോസിറ്റിവിറ്റി 8.72%, മരണം 28
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54,309 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,741 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 5,144 പേരും കോവിഡ് മരണം...
‘ഒമൈക്രോൺ’: സംസ്‌ഥാനത്തും ജാഗ്രത, നിരീക്ഷണം ശക്‌തമാക്കി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ 'ഒമൈക്രോൺ' വിദേശത്ത് കണ്ടെത്തിയ സാഹചര്യത്തിൽ സംസ്‌ഥാനത്തും ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന്റെ മാർഗനിർദ്ദേശം അനുസരിച്ചുള്ള എല്ലാ നടപടി ക്രമങ്ങളും സംസ്‌ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും...








































