Thu, Oct 15, 2026
32 C
Dubai

കാർഷിക നിയമം പിൻവലിക്കൽ; സര്‍വകക്ഷി യോഗം വിളിക്കാൻ പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതും വിളകള്‍ക്ക് മിനിമം താങ്ങുവില ഏര്‍പ്പെടുത്തുന്നതും സംബന്ധിച്ച വിഷയത്തിലും തീരുമാനമുണ്ടായേക്കും. നവംബര്‍ 28ന് 11...

പരംബീർ സിംഗ് ഒളിച്ചോടില്ല, എന്നാൽ ജീവന് ഭീഷണിയുണ്ട്; അഭിഭാഷകൻ

ന്യൂഡെല്‍ഹി: പണം തട്ടല്‍ കേസിൽ ഉള്‍പ്പെട്ട മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് ഒളിവിലല്ലെന്ന് അഭിഭാഷകന്‍. കേസില്‍ വാദം നടക്കവേ പരംബീര്‍ സിങ് എവിടെയാണെന്ന സുപ്രീം കോടതിയുടെ ചോദ്യത്തിനാണ് അഭിഭാഷകന്റെ മറുപടി....

മോഹന്‍ ഭാഗവതിന്റെ ചിത്രം പരസ്യ ബോര്‍ഡില്‍ ഉപയോഗിച്ചു; കേസ്

ലഖ്‌നൗ: ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ ചിത്രം പരസ്യ ബോര്‍ഡില്‍ ഉപയോഗിച്ചെന്ന് കാണിച്ച് ഏജൻസി ഉടമക്കെതിരെ കേസ്. യുപി പോലീസാണ് പരസ്യ ഏജൻസി ഉടമ സതയ് പ്രകാശ് രേഷുവിനെതിരെ കേസെടുത്തത്. ആര്‍എസ്എസ് സംസ്‌ഥന...

‘തന്റെ കുഞ്ഞിന്റെ സാമ്പിൾ തന്നെയാണോ എടുത്തതെന്ന് ഉറപ്പില്ല’; അനുപമ

തിരുവനന്തപുരം: ദത്ത് കേസിലെ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചതിന് പിന്നാലെ പരാതിക്കാരി അനുപമയുടെയും അജിത്തിന്റെയും സാമ്പിളുകളും ശേഖരിച്ചു. രാജീവ് ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിൽ എത്തിയാണ് അനുപമയും അജിത്തും സാമ്പിളുകൾ നൽകിയത്....

ഇടക്കാല ഉത്തരവ് തുടരും; മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി ഉയർത്താം

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കർവ് പ്രകാരം നിലനിർത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ഇതോടെ നവംബർ 30ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി...

അമിത് ഷായുടെ വസതിക്കു മുന്നിൽ തൃണമൂൽ ധർണ

ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീടിന് മുന്നില്‍ ധര്‍ണ നടത്തി തൃണമൂല്‍ പ്രവര്‍ത്തകര്‍. ത്രിപുരയിലെ ബിജെപി ഭരണകൂടം പോലീസിനെ ഉപയോഗിച്ച് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ അതിക്രമം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ധര്‍ണ. ഡെറിക്...

അഭിനന്ദൻ വർധമാന് ആദരം; വീരചക്ര സമ്മാനിച്ച് രാഷ്‍ട്രപതി

ന്യൂഡെൽഹി: പാകിസ്‌ഥാൻ യുദ്ധവിമാനം ​തകർത്ത വിങ്​ കമാൻഡർ അഭിനന്ദൻ വർധമാന് രാഷ്‍ട്രപതി രാം നാഥ് കോവിന്ദ് വീരചക്ര നൽകി ആദരിച്ചു. സൈനികർക്ക്‌ നൽകുന്ന മൂന്നാമത്തെ ഉയർന്ന യുദ്ധകാല ബഹുമതിയാണ്‌ വീരചക്ര. 2019 ഫെബ്രുവരി...

മുല്ലപ്പെരിയാർ കേസ്; ഹരജികൾ ഡിസംബർ 10ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസിലെ ഹരജികൾ പരി​ഗണിക്കുന്നത് സുപ്രീം കോടതി ഡിസംബർ 10ലേക്ക് മാറ്റി. നിലവിലുള്ള കോടതിയുടെ ഇടക്കാല ഉത്തരവിൽ ഉടൻ മാറ്റം വേണ്ടെന്ന് കേരളം വാദിച്ചു. മുല്ലപ്പെരിയാറുമായ ബന്ധപ്പെട്ട മറ്റ് ഹരജികൾക്ക് ശേഷം...
- Advertisement -