രോഗബാധ 6,111, പോസിറ്റിവിറ്റി 9.16%, മരണം 51
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,693 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,111 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 7,202 പേരും കോവിഡ് മരണം...
ചെറുകിട സംരംഭകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കെഎഫ്സി
തൃശൂർ: കോവിഡ് സൃഷ്ടിച്ച സാമ്പത്തിക നഷ്ടത്തില് നിന്നും സംരംഭകരെ കരകയറ്റുന്നതിനായി പുതിയ ഓഫറുകള് പ്രഖ്യാപിച്ച് കെഎഫ്സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ). ഡിസംബര് 31 വരെയാണ് പുതിയ ഓഫറുകള് നിലവിലുണ്ടാകുക. പുതിയ ഓഫറുകള് പ്രകാരം...
ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ അനുവദിക്കില്ല; ചൈനക്ക് മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്
ന്യൂഡെൽഹി: അതിർത്തി തർക്കം പരിഹാരമാകാതെ മുൻപോട്ട് പോവുന്ന സാഹചര്യത്തിൽ ചൈനക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ ആരേയും അനുവദിക്കില്ല. ഇന്ത്യക്ക് ആരുടെയും ഭൂമിയിൽ അവകാശം...
രാജ്യത്തെ കോവിഡ് വാക്സിനേഷന് 114 കോടി പിന്നിട്ടു
ഡെൽഹി: ഇന്ത്യയിലെ കോവിഡ് വാക്സിനേഷന് 114 കോടി പിന്നിട്ടു. 114.46 കോടി ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,44,739 പേര്ക്ക് വാക്സിനേഷന് നടത്തിയതോടെ ആകെ കണക്ക് 1,14,46,32,851...
സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി നീട്ടൽ; കോൺഗ്രസ് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: സെന്ട്രല് ബ്യൂറോ ഓഫ് ഇന്വെസ്റ്റിഗേഷന് (സിബിഐ), എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ ഡയറക്ടർമാരുടെ കാലാവധി നീട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ ഓര്ഡിനന്സിന് എതിരെ കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. നടപടി സുപ്രീം കോടതിയുടെ...
പിങ്ക് പോലീസിന് എതിരായ പരാതിയിൽ നടപടിയില്ല; പെൺകുട്ടി ഹൈക്കോടതിയിൽ
കൊച്ചി: മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പോലീസിന്റെ പരസ്യ വിചാരണക്ക് ഇരയായ ജയചന്ദ്രന്റെ മകൾ ഹൈക്കോടതിയിൽ. ചെയ്യാത്ത കുറ്റത്തിന് തന്നെ പീഡിപ്പിച്ച പിങ്ക് പോലീസ് ഉദ്യോഗസ്ഥക്ക് എതിരെ കർശന നടപടിക്ക്...
കൊല്ലത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി
കൊല്ലം: പത്തനാപുരത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. പട്ടാഴി സാംസി ഭവനിൽ സിജുവിന്റെ ഭാര്യ സാംസിയാണ് കിണറ്റിൽ ചാടിയത്. കുഞ്ഞ് മരിച്ചു. ഗുരുതര പരുക്കുകളോടെ സാംസിയെ അടൂർ താലൂക്ക്...
ഇന്ത്യ-ചൈന ചർച്ച ഇന്ന്; ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും
ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിര്ത്തി തർക്ക വിഷയത്തില് ചര്ച്ച ഇന്ന്. പതിമൂന്ന് വട്ടം ചേര്ന്ന കമാന്ഡര് തല ചര്ച്ചയിലും തീര്പ്പാകാത്ത അതിര്ത്തി വിഷയമാണ് ഇന്ന് വീണ്ടും ചര്ച്ചക്ക് വരുന്നത്. ഇന്ത്യയിലെയും ചൈനയിലെയും നയതന്ത്ര സൈനിക...








































