Wed, May 22, 2024
37 C
Dubai

ചോദ്യം ചെയ്യലിനായി സ്വപ്‌ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായില്ല

കൊച്ചി: ചോദ്യം ചെയ്യലിനായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായില്ല. ആരോഗ്യപ്രശ്‌നങ്ങൾ മൂലം ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സ്വപ്‌ന ഇ-മെയിൽ വഴി ഇഡിയെ അറിയിച്ചിട്ടുണ്ട്. സ്വപ്‌നയെ ആശുപത്രിയിൽ...

തമിഴ്‌നാട്ടിൽ കണ്ടെത്തിയത് കിരണിന്റെ മൃതദേഹം; സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ കുളച്ചലില്‍ കടലില്‍ കണ്ടെത്തിയ മൃതദേഹം തിരുവനന്തപുരം നരുവാംമൂട് സ്വദേശി കിരണിന്റേതാണെന്ന് സ്‌ഥിരീകിരിച്ചു. ഡിഎന്‍എ ഫലത്തിലാണ് മൃതദേഹം സ്‌ഥിരീകരിച്ചത്. പരിശോധനാ ഫലം കോടതിയില്‍ സമര്‍പ്പിച്ചു. ജൂലൈ 13ന് പുലര്‍ച്ചെയാണ് കുളച്ചല്‍ തീരത്ത്...

സ്‌ഥിതി ആശങ്കാജനകം, വാക്‌സിനേഷന് ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളിൽ ശക്‌തമായ നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 11 ശതമാനത്തിൽ താഴെ ആളുകൾക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിൽ...

ഹെല്‍മെറ്റ് ഇല്ലെങ്കില്‍  ഇനി ലൈസന്‍സ് പോകും; പുതിയ നിയമം അടുത്തമാസം മുതല്‍

തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി പിഴ ഈടാക്കുന്നതിനു പുറമേ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും ഉത്തരവ്. നിയമം നവംബര്‍ മാസം ഒന്നു മുതല്‍ നടപ്പാക്കാന്‍ ട്രാൻസ്‌പോർട്ട് കമ്മീഷണര്‍ അജിത്...

ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ആദ്യ മൽസരത്തിന് ഇറങ്ങും

കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോളിൽ കേരള ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് അരങ്ങേറ്റ മൽസരം. ഉച്ചയ്‌ക്ക് മൂന്നിന് തുടങ്ങുന്ന കളിയിൽ കരുത്തരായ ഇന്ത്യൻ നേവിയാണ് എതിരാളികൾ. ആദ്യ കളി ജയിച്ച ഇന്ത്യൻ നേവിക്ക് എതിരെ ഇറങ്ങുമ്പോൾ...

‘സിപിഎമ്മിനെതിരെ മോദി ഒന്നും പറഞ്ഞിട്ടില്ല’; സിപിഎം- ബിജെപി ബന്ധം ആരോപിച്ച് രാഹുൽ ഗാന്ധി

കോഴിക്കോട്: സിപിഎം- ബിജെപി ബന്ധം ആരോപിച്ച് കോഴിക്കോട് കോൺ​ഗ്രസ് നേതാവ് ​രാഹുൽ ​ഗാന്ധിയുടെ പ്രചാരണം. എവിടെയൊക്കെ പോകുമ്പോഴും കോൺഗ്രസ് മുക്‌ത ഭാരതമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത്. സിപിഎമ്മിനെതിരെ ഇതുവരെ മോദി ഒന്നും പറഞ്ഞിട്ടില്ലെന്നും...

തീപിടുത്തം; നിയമലംഘനം കണ്ടെത്തിയാൽ ആക്രിക്കടയ്‌ക്ക് എതിരെ നടപടി

തിരുവനന്തപുരം: കിള്ളിപ്പാലത്ത് ആക്രിക്കടയിലുണ്ടായ തീപിടുത്തത്തിൽ നിയമലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി മേയർ. ആക്രിക്കടകൾ മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുമെന്നും ഡെപ്യൂട്ടി മേയർ അറിയിച്ചു. അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു....

ആദ്യ മൊബൈൽ 1973ൽ; പക്ഷേ,1963ൽ വാർത്ത വന്നു!

അമേരിക്കയിലെ ഒഹിയോ (ഒഹായോ) സ്‌റ്റേറ്റിൽ നിന്ന് പുറത്തിറങ്ങുന്ന മാൻസ്‌ഫീൽഡ് ന്യൂസ് ജേണലിന്റെ 1963ലെ ഏപ്രിൽ 18ന് പുറത്തിറങ്ങിയ കോപ്പിയിലാണ് ഇന്നത്തെ ആധുനിക മൊബൈൽ ഫോണിന്റെ പ്രതീകാത്‌മക ചിത്രം പിടിച്ചു നിൽക്കുന്ന യുവതിയും മൊബൈൽ...
- Advertisement -