Sat, May 4, 2024
34.8 C
Dubai

‘ഗംഗുഭായ് കത്തിയവാഡി നിരോധിക്കണം’; ആലിയക്കും സഞ്‌ജയ് ലീല ബൻസാലിക്കുമെതിരെ മാനനഷ്‌ടക്കേസ്

ഹിന്ദി ചിത്രം 'ഗംഗുഭായ് കത്തിയവാഡി' സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്‌ജയ് ലീല ബൻസാലി, നടി ആലിയ ഭട്ട്, തിരക്കഥാകൃത്തുക്കൾ എന്നിവർക്കെതിരെ സമൻസ്. ക്രിമിനൽ മാനനഷ്‌ട കേസുമായി ബന്ധപ്പെട്ട് അഡീഷനൽ ചീഫ് മെട്രോ പൊളിറ്റൻ...

കോൺഗ്രസിൽ നിന്ന് ആളുകൾ എത്തുമെന്നത് ബിജെപിയുടെ വ്യാമോഹം; കെ സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് പ്രവർത്തകർ ബിജെപിയിലേക്ക് എത്തുമെന്നത് വ്യാമോഹം മാത്രമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർടിക്കെതിരെ വിമര്‍ശനമുന്നയിച്ച എവി ഗോപിനാഥുമായി സംസാരിക്കും. പക്ഷേ, ചര്‍ച്ചക്കായി പാലക്കാടേക്ക് പോകില്ലെന്നും സുധാകരന്‍ വ്യക്‌തമാക്കി. ഡയറി...

നിയമസഭാ കക്ഷി നേതൃസ്‌ഥാനത്തു നിന്ന് ഷിൻഡെയെ നീക്കി

മുംബൈ: 21 എംഎൽഎമാർക്കൊപ്പം ഗുജറാത്ത് സൂറത്തിലെ ഹോട്ടലിലേക്ക് മാറിയ ഏക്‌നാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതൃസ്‌ഥാനത്തു നിന്ന് പുറത്താക്കി. ഏക്‌നാഥ് ഷിൻഡെയെ മാറ്റി പുതിയ നിയമസഭാ കക്ഷി നേതാവായി ശിവസേനയുടെ സെവ്രി എംഎൽഎ...

തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരിച്ചു

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലൻ ചികിൽസക്ക് എത്തിയപ്പോഴാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വൃക്ക രോഗത്തിനുള്ള ചികിൽസ...

കോവിഡ് കുറയുന്നു; മുംബൈയിൽ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

മുംബൈ: മുംബൈയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് മേയർ കിഷോരി പെഡ്‌നേക്കർ. ഫെബ്രുവരി അവസാനത്തോടെ അൺലോക്ക് നിലവിൽ വരും. രാജ്യവ്യാപകമായി കോവിഡ് കേസുകൾ കുറയുന്നതിനാലാണ് തീരുമാനമെന്നും മേയർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം...

ഹത്രസ്; മാദ്ധ്യമ വിലക്ക് നീക്കി

ലഖ്‌നൗ: ഹത്രസില്‍ മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മാദ്ധ്യമങ്ങള്‍ക്ക് മാത്രമാണ് പ്രവേശനമെന്നും രാഷ്‌ട്രീയക്കാര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ അനുവാദം ഇല്ലെന്നും ഹത്രസ് ജോയിന്റ് മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീണ അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനോ,...

55 വർഷങ്ങൾ, 50 മില്യൺ വിൽപന; ചരിത്രം കുറിച്ച് ടൊയോട്ട ‘കൊറോള’

ന്യൂയോർക്ക്: വാഹന വിപണിയുടെ ചരിത്രത്തിലെ നിർണായക നാഴികക്കല്ല് പിന്നിട്ട് ടൊയോട്ടയുടെ ഐക്കോണിക് മോഡലായ 'കൊറോള'. ഏകദേശം 55 വർഷം മുൻപ് ആദ്യമായി വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ഇതുവരെയുള്ള വിൽപന 50 ദശലക്ഷം എന്ന...

ഷാനിമോള്‍ ഉസ്‌മാന് കോവിഡ് സ്‌ഥിരീകരിച്ചു

ആലപ്പുഴ: അരൂര്‍ എംഎല്‍എ ഷാനിമോള്‍ ഉസ്‌മാന് കോവിഡ്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഷാനിമോള്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ആലപ്പുഴ ഡിസിസി പ്രസിഡണ്ട് അടക്കം മൂന്ന്...
- Advertisement -