വാക്സിൻ ആവശ്യത്തിലേറെ; സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ. സംസ്ഥാന സർക്കാർ കോർപറേഷൻ വഴി വിതരണം ചെയ്ത വാക്സിനും ഇതിൽ ഉൾപ്പെടും. വാക്സിൻ തിരിച്ചെടുക്കാൻ സംസ്ഥാന സർക്കാരും നിർമാതാക്കളായ...
സംസ്ഥാനത്ത് വ്യാപക മഴ; ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിനും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒൻപത് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്...
ഇഡി ഡയറക്ടറുടെ കാലാവധി വീണ്ടും നീട്ടി നൽകി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: എന്ഫോഴ്സ്മെന്റ് ഡയറക്ടർ (ഇഡി) എസ്കെ മിശ്രയുടെ കാലാവധി ഒരു വർഷം കൂടി നീട്ടി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. അടുത്ത നവംബർ വരെയാണ് കാലാവധി നീട്ടിയത്. എസ്കെ മിശ്രയുടെ സർവീസ് ഈ മാസം...
വയനാട്ടിൽ ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം അനുവദിച്ചു
വയനാട്: ആദ്യമായി യുജിസി പരീക്ഷാ കേന്ദ്രം വയനാട്ടിൽ അനുവദിച്ചു. ഈ മാസം ഇരുപതിന് ആരംഭിക്കുന്ന നെറ്റ് പരീക്ഷ മീനങ്ങാടിയിലെ ഗവ. പോളിടെക്നിക് കോളേജിൽ നടക്കും. വ്യത്യസ്ത വിഷയങ്ങളിൽ രണ്ടായിരത്തോളം വിദ്യാർഥികൾക്ക് ജില്ലയിലെ കേന്ദ്രത്തിൽ...
ഫസൽ വധക്കേസ്; ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിബിഐ
കണ്ണൂർ: തലശ്ശേരി ഫസൽ വധക്കേസിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിബിഐ. ഡിവൈഎസ്പിമാരായ പിപി സദാനന്ദൻ, പ്രിൻസ് എബ്രഹാം എന്നിവർക്ക് എതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സിഐ കെപി സുരേഷ് ബാബുവിനെതിരെയും...
സംസ്ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്വലിച്ച് മധ്യപ്രദേശ് സര്ക്കാര്
ഭോപ്പാല്: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില് എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്വലിച്ച് മധ്യപ്രദേശ് സര്ക്കാര്. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- മതസമുദായ- കായിക പരിപാടികളും...
കുല്ഭൂഷണ് ജാദവിന് വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ അനുമതി
ഡെൽഹി: ഇന്ത്യന് നാവികസേന മുന് ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന് പാക്കിസ്ഥാന് പട്ടാളക്കോടതിയുടെ വധശിക്ഷയ്ക്കെതിരെ അപ്പീല് നല്കാം. വധശിക്ഷ പുന:പരിശോധിച്ച് ഫലപ്രദമായ വിചാരണ നടത്തണമെന്ന രാജ്യാന്തര നീതിന്യായ കോടതിയുടെ നിര്ദേശ പ്രകാരമാണ് നടപടി.
സിവില് കോടതിയില്...
വിഴിഞ്ഞം തുറമുഖം 2023ഓടെ പൂർണ പ്രവർത്തന സജ്ജമാകും; മന്ത്രി
കൊച്ചി: വിഴിഞ്ഞം തുറമുഖപദ്ധതി 2023 ഒക്ടോബറിൽ പൂർണമായും പ്രവർത്തന സജ്ജമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പദ്ധതിയുടെ പുരോഗതി ഇന്ന് ചേർന്ന അവലോകനയോഗം വിലയിരുത്തി. ഡിസംബറിൽ 220 കെവി സ്റ്റേഷന്റെ...








































