Sat, Oct 17, 2026
32 C
Dubai

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇത് ശക്‌തിപ്രാപിച്ച് അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ തെക്ക് ആൻഡമാൻ കടലിൽ തായ്‌ലൻഡ് തീരത്തിനോട് ചേർന്ന് ഇന്ന് രാവിലെ...

യൂറോപ്പിൽ വീണ്ടും കോവിഡ് ഭീഷണി; നെതർലൻഡ്‌സിൽ ലോക്ക്ഡൗൺ

ആംസ്‌റ്റർഡാം: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്‌സിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്‌ചത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. രാജ്യത്തെ 82 ശതമാനം ആളുകളും വാക്‌സിൻ സ്വീകരിച്ചിരുന്നു. ഇന്നലെ മാത്രം 16,364 പേർക്കാണ്...

ദത്ത് വിവാദം: ഇനിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കണം; അനുപമ

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയെങ്കിലും പ്രതികരിക്കണമെന്ന് അനുപമ. മുഖ്യമന്ത്രി തന്റെ പരാതി തഴയുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാകാം എന്നും അനുപമ പറഞ്ഞു. വിഷയത്തിൽ ജില്ലാ സെക്രട്ടറി...

കാളികാവിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞു

മലപ്പുറം: നിലമ്പൂർ കാളികാവിൽ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് വെൽഫെയർ സൊസൈറ്റി ഇടപെട്ട് തടഞ്ഞു. പതിനഞ്ചുകാരിയായ കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി, നിലമ്പൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പാലക്കാട്‌ ജില്ലയിലേക്ക്...

ഡെൽഹി വായു മലിനീകരണം; കർഷകരെ പഴിച്ച് കേന്ദ്രം; വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ വർധിച്ചു വരുന്ന വായു മലിനീകരണത്തിൽ കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഡെൽഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായത് വീടുകളിൽ പോലും മാസ്‌ക് ധരിക്കാൻ ആളുകളെ നിർബന്ധിതരാക്കുക ആണെന്ന് ചീഫ്...

ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല; മന്ത്രി റോഷി അഗസ്‌റ്റിൻ

ഇടുക്കി: മഴ കുറഞ്ഞതിനാൽ ഇടുക്കി ഡാമിൽ റെഡ് അലര്‍ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു. നിലവിൽ വെള്ളം തുറന്നുവിടേണ്ട സാഹചര്യം വന്നാല്‍ ഏത് സമയവും അത് ചെയ്യാനുള്ള...

ശബരിമലയിൽ എത്തുന്ന എല്ലാ ഭക്‌തർക്കും ദർശനം ഉറപ്പാക്കും; ദേവസ്വം പ്രസിഡണ്ട്

പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന എല്ലാ ഭക്‌തർക്കും ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസു. വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലെങ്കിലും ദർശനത്തിന് അവസരം നൽകും. എരുമേലിയിലും പത്തനംതിട്ടയിലും സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ...

കോവിഡ് ഇന്ത്യ; 11,850 രോഗബാധിതർ, മരണസംഖ്യ 555

ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,850 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി, ഇത് കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ 5 ശതമാനം കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 555 കോവിഡ് മരണങ്ങളും...
- Advertisement -