വാക്കുതർക്കം, സീറ്റ് ബെൽറ്റില്ലാതെ യാത്ര; ദുരന്തത്തിലേക്ക് നയിച്ചത് അതിവേഗം
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മൂന്ന് പേർ മരിച്ച അപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. അപകട സ്ഥലത്ത് എത്തിയ പോലീസുകാരിൽ ഒരാളാണ് രംഗത്തെത്തിയിരിക്കുന്നത്. പോലീസ് എത്തുമ്പോൾ കാറിൽ നിന്നിറങ്ങി ഭ്രാന്ത്...
രോഗബാധ 6,674, പോസിറ്റിവിറ്റി 10.24%, മരണം 59
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,147 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,674 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 7,022 പേരും കോവിഡ് മരണം...
ഹിന്ദുത്വ വാദം ഐഎസിന് തുല്യം; ഖുര്ഷിദിനെ പിന്തുണച്ച് രാഹുല് ഗാന്ധി
ന്യൂഡെല്ഹി: അയോധ്യയെക്കുറിച്ചുള്ള പുതിയ പുസ്തകത്തില് ഹിന്ദുത്വ വാദത്തെ ഭീകര സംഘടനയായ ഐഎസിനോട് ഉപമിച്ച സല്മാന് ഖുര്ഷിദിനെ പിന്തുണച്ച് രാഹുല് ഗാന്ധി രംഗത്ത്. നേരത്തെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഖുര്ഷിദിന്റെ പരാമര്ശത്തെ...
‘ലാന്ഡ് ജിഹാദ്’; മുസ്ലിം വിശ്വാസികൾക്ക് എതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്
ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവില് മുസ്ലിം വിശ്വാസികളെ തുറസായ സ്ഥലങ്ങളില് നിസ്കരിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും ഹിന്ദുത്വ ഗ്രൂപ്പുകള് രംഗത്ത്. ഹിന്ദുത്വ പ്രവര്ത്തകര് സംഘമായി എത്തിയ ശേഷം പ്രാർഥനാ സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. മുസ്ലിങ്ങള് നിസ്കരിക്കുന്ന...
ഭക്ഷ്യക്കിറ്റിലെ പഴകിയ കപ്പലണ്ടി മിഠായി; സപ്ളൈകോയോട് വിശദീകരണം തേടി ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ ഭദ്രതാ കിറ്റിന്റെ ഭാഗമായി പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്ത സംഭവത്തിൽ സപ്ളൈകോയോട് വിശദീകരണം തേടിയതായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സപ്ളൈകോയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം...
മുൻ മിസ് കേരള ജേതാക്കളുടെ മരണം; സിസിടിവി ദൃശ്യങ്ങൾ ഹോട്ടലുടമ ഒളിപ്പിച്ചു, ദുരൂഹത
കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തിയ ഫോര്ട്ട് കൊച്ചിയിലെ നമ്പര് 18 ഹോട്ടലിൽ ഉടമയെ ചോദ്യം ചെയ്യും. നവംബര് ഒന്നാം തീയതി ഈ ഹോട്ടലിലെ ഡി.ജെ...
നോറോ വൈറസ്; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി, ജാഗ്രത
തിരുവനന്തപുരം: വയനാട് ജില്ലയില് നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജിന്റെ നേതൃത്വത്തില് ആരോഗ്യ വകുപ്പിന്റെ യോഗം ചേര്ന്ന് സ്ഥിതിഗതികള് വിലയിരുത്തി. പ്രതിരോധ പ്രവര്ത്തനങ്ങള് ഊര്ജിതമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു....
കള്ളപ്പണം വെളുപ്പിക്കൽ; സുഖ്പാല് സിംഗ് ഖൈറ അറസ്റ്റിൽ
ന്യൂഡെല്ഹി: പഞ്ചാബ് മുന് എംഎല്എ സുഖ്പാല് സിംഗ് ഖൈറയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്റ്റെന്ന് ഇഡി അറിയിച്ചു. കഴിഞ്ഞ മാര്ച്ചില് സുഖ്പാലിന്റെ വസതിയിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന...








































