പാസ്പോർട്ടിൽ മുഴുവൻ പേര് ഉൾപ്പെടുത്തണം; പ്രധാനമന്ത്രിക്ക് വേൾഡ് എൻആർഐ കൗൺസിൽ കത്തയച്ചു
മനാമ: ഇന്ത്യൻ പാസ്പോർട്ടിലെ അപാകത ചൂണ്ടിക്കാട്ടി വേൾഡ് എൻആർഐ കൗൺസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഗൾഫ് രാജ്യങ്ങൾ, യുകെ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, യുഎസ്എ എന്നിവിടങ്ങളിലെ പ്രവാസികൾ ഈ വിഷയത്തിൽ അനുഭവിക്കുന്ന...
‘ഇത് ഭ്രാന്തോ രാജ്യദ്രോഹമോ’; കങ്കണ റണൗട്ടിനെതിരെ വരുണ് ഗാന്ധി
ന്യൂഡെൽഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി എംപി വരുണ് ഗാന്ധി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുമായി ബന്ധപ്പെട്ട പരാമര്ശത്തെ തുടർന്നാണ് വരുണ് ഗാന്ധിയുടെ വിമർശനം. ഇന്ത്യക്ക് യഥാർഥത്തില് സ്വാതന്ത്ര്യം ലഭിച്ചത്...
സർക്കാരിന്റെ നീക്കം കഫീൽ ഖാനെ ഉപദ്രവിക്കാൻ; പ്രിയങ്ക ഗാന്ധി
ന്യൂഡെല്ഹി: ഡോ. കഫീല് ഖാനെ സര്വിസില്നിന്ന് പിരിച്ചുവിട്ട യുപി സര്ക്കാരിന്റെ നടപടി ദുരുദ്ദേശ്യപരമാണെന്ന് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കഫീൽ ഖാനെ ഉപദ്രവിക്കാനാണ് സര്ക്കാരിന്റെ നീക്കമെന്നും നീതി തേടിയുള്ള പോരാട്ടത്തില് ഡോ. കഫീല്...
അസമിലെ വാഹനാപകടം; സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
ദിസ്പൂർ: അസമിൽ ഉണ്ടായ വാഹനാപകടത്തിൽ 10 പേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
കരീംഗഞ്ചിൽ ഓട്ടോറിക്ഷയും ട്രക്കും...
പുസ്തകത്തിൽ അയോധ്യയെ കുറിച്ച് പരാമർശം; സല്മാന് ഖുര്ഷിദിനെതിരെ പരാതി
ന്യൂഡെല്ഹി: കോണ്ഗ്രസ് നേതാവ് സല്മാന് ഖുര്ഷിദിനെതിരെ പരാതി. ഖുര്ഷിദിന്റെ സണ്റൈസ് ഓവര് അയോധ്യ; നാഷന്ഹുഡ് ഇന് അവര് ടൈംസ് (Sunrise in Ayodhya; Nationhood in our Times) എന്ന പുസ്തകത്തില് ഹിന്ദുത്വത്തെ...
‘ടേയ്ക് കെയര് ചെന്നൈ’; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി
ന്യൂഡെല്ഹി: ചെന്നൈ നഗരത്തിൽ നിര്ത്താതെ പെയ്യുന്ന മഴയില് ആശങ്ക പ്രകടിപ്പിച്ച് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന് കോണ്ഗ്രസ് പ്രവര്ത്തകര് മുന്നിട്ട് ഇറങ്ങണമെന്നും എല്ലാവരോടും എല്ലാ സുരക്ഷാനടപടികളും പാലിക്കാന് അഭ്യർഥിക്കുന്നു എന്നും രാഹുൽ...
രോഗബാധ 7,224, പോസിറ്റിവിറ്റി 9.89%, മരണം 47
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73,015 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,224 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 7,638 പേരും കോവിഡ് മരണം...
‘ഇത് നീതിയോ അനീതിയോ നിങ്ങള് തീരുമാനിക്ക്’; പ്രതികരിച്ച് കഫീൽ ഖാൻ
ലഖ്നൗ: തന്നെ സര്വീസില് നിന്ന് പിരിച്ചുവിട്ട യോഗി ആദിത്യനാഥ് സര്ക്കാരിന്റെ നടപടിയില് പ്രതികരണവുമായി ഡോ. കഫീല് ഖാന്. സര്ക്കാര് തനിക്കെതിരെ ആരോപിച്ചിരുന്ന മെഡിക്കല് അശ്രദ്ധ, അഴിമതി എന്നീ കുറ്റങ്ങളില് ക്ളീന്ചിറ്റ് കിട്ടിയിട്ടും തന്നെ...








































