Sat, Oct 17, 2026
34 C
Dubai

‘ബേബി ഡാം ബലപ്പെടുത്തണം’; കേരളത്തിന് കേന്ദ്രജല കമ്മീഷന്റെ കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്രജല കമ്മീഷൻ. ഡാമിന്റെ അപ്രോച്ച് റോഡും ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്‌ഥാന ജലവിഭവ വകുപ്പിന് കത്തയച്ചു. തമിഴ്‌നാടിന്റെ നിർദ്ദേശ പ്രകാരമാണ് കേന്ദ്രജല കമ്മീഷൻ സംസ്‌ഥാന...

തെളിവുണ്ടായിട്ടും എന്തുകൊണ്ട് അന്വേഷിക്കുന്നില്ല ? റഫാലിൽ കോൺഗ്രസ്

ന്യൂഡെൽഹി: റഫാൽ കരാറിൽ പുതിയ തെളിവുകൾ ഫ്രഞ്ച് മാദ്ധ്യമമായ മീഡിയപാർട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്. രഹസ്യരേഖകള്‍ എങ്ങനെ ഇടനിലക്കാരന്റെ കൈയിലെത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. തെളിവുകളുണ്ടായിട്ടും എന്തുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ്...

ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

ചെങ്ങന്നൂർ: ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ആലയിലാണ് ദാരുണ സംഭവം നടന്നത്. ആല സ്വദേശിനി അതിഥി (24)യും കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ...

മഴക്കെടുതിയിൽ ചെന്നൈയിൽ അഞ്ച് മരണം; മുന്നൂറോളം വീടുകൾ തകർന്നു

ചെന്നൈ: തുടർച്ചയായ മൂന്നാം ദിവസവും ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ അഞ്ചു പേർ മരിക്കുകയും മുന്നൂറിലധികം വീടുകൾ തകരുകയും ചെയ്‌തു. മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ...

കുട്ടികളുടെ ഭക്ഷ്യഭദ്രതാ കിറ്റ്; കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് ലാബ് റിപ്പോർട്

തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യ ഭദ്രതാ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്‌ത്‌ നൽകിയ കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ. കപ്പലണ്ടി മിഠായിയിൽ പൂപ്പൽ സാന്നിധ്യം കണ്ടെത്തിയെന്നാണ് ലാബ് റിപ്പോർട്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം...

ക്രിപ്റ്റോകറൻസി നികുതി പരിധിയിൽ കൊണ്ടു വരാൻ കേന്ദ്രനീക്കം

ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി ഉൾപ്പെടെയുള്ള എൻഎഫ്‌ടികൾ എന്നിവ വ്യാപകമായതോടെ ബ്ളോക്ക് ചെയിൻ സംവിധാനമൊട്ടാകെ നികുതി പരിധിയിൽ കൊണ്ടുവരാൻ സർക്കാർ വീണ്ടും ശ്രമം തുടങ്ങി. വാണിജ്യാവശ്യത്തിനുള്ള ബ്ളോക്ക് ഷെയിൻ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്ന കാര്യമാണ് ഇപ്പോൾ...

കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ; നിർമാണം ആരംഭിച്ചത് യുഡിഎഫ് എന്ന് മന്ത്രി

കോഴിക്കോട്: ജില്ലയിലെ കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്‌ നിർമാണത്തിലെ അപാകതകൾ ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. ടി സിദ്ദീഖാണ് നോട്ടീസ് നൽകിയത്. എന്നാൽ പ്രതിപക്ഷം ആരെ ഉദ്ദേശിച്ചാണ് അടിയന്തര പ്രമേയ...

ആസിഡ് കുടിച്ചുള്ള ആത്‌മഹത്യ ശ്രമം; കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു

കോട്ടയം‌: തലയോലപ്പറമ്പിൽ ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ച കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു. കാലായിൽ സുകുമാരന്റെ മകൾ സൂര്യ (27) ആണ് മരിച്ചത്. നേരത്തെ സുകുമാരന്റെ ഭാര്യ സീന(54) മരിച്ചിരുന്നു. സുകുമാരനും ഇളയമകൾ സുവർണയും അതീവ...
- Advertisement -