ഭോപ്പാല് ആശുപത്രിയിൽ തീപിടുത്തം; നാല് നവജാത ശിശുക്കള് മരിച്ചു
ഭോപ്പാല്: മധ്യപ്രദേശിലെ ഭോപ്പാലില് സര്ക്കാര് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില് നാല് നവജാത ശിശുക്കള് മരിച്ചു. കമല നെഹ്റു കുട്ടികളുടെ ആശുപത്രിയുടെ മൂന്നാം നിലയില് നവജാത ശിശുക്കള്ക്ക് വേണ്ടിയുള്ള പ്രത്യേക കെയര് യൂണിറ്റിലാണ് ഇന്നലെ രാത്രി...
പുനലൂരിൽ യുവതിക്ക് മെഡിക്കൽ ഷോപ്പ് ഉടമ മരുന്ന് നിഷേധിച്ചു; പരാതി
കൊല്ലം: പുനലൂരിൽ യുവതിക്ക് മെഡിക്കൽ ഷോപ്പ് ഉടമ മരുന്ന് നിഷേധിച്ചതായി പരാതി. ഡോക്ടറുടെ കുറിപ്പിലെ ബാക്കി മരുന്നുകൾ വേറെ കടയിൽ നിന്ന് വാങ്ങി എന്ന കാരണത്താൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ നൽകിയ മരുന്ന്...
മുല്ലപ്പെരിയാറിലെ മരംമുറി; ഉദ്യോഗസ്ഥ തലത്തിൽ നടപടി ഉണ്ടായേക്കും
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറിയിൽ ഉദ്യോഗസ്ഥർക്ക് എതിരായ നടപടിയിൽ സർക്കാർ തീരുമാനം ഇന്നുണ്ടായേക്കും. മരം മുറിക്ക് അനുമതി നൽകി ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരെ നടപടി ഉറപ്പാണ്. ഐഎഫ്എസ്...
ആസിഡ് ഉള്ളിൽ ചെന്ന് വീട്ടമ്മ മരിച്ചു; മറ്റ് കുടുംബാംഗങ്ങൾ ഗുരുതരാവസ്ഥയിൽ
കോട്ടയം: ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. കുടുംബത്തിലെ മറ്റ് 3 പേർ ഗുരുതരാവസ്ഥയിലാണ്. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായിൽ സുകുമാരന്റെ ഭാര്യ സീന(48)യാണ് മരിച്ചത്. സുകുമാരൻ (52), മക്കളായ സൂര്യ...
50 ഗ്രാം എംഡിഎംഎയുമായി ഏഴു പേർ പിടിയിൽ
ആലപ്പുഴ: മാരകശേഷിയുള്ള മയക്കുമരുന്നായ, സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിനുമായി (എംഡിഎംഎ) ഏഴ് യുവാക്കൾ പോലീസ് പിടിയിൽ. മുതുകുളം അപ്സരസ്സിൽ പ്രണവ് (24), കൃഷ്ണപുരം തേജസ്സിൽ സച്ചിൻ (25), ചേപ്പാട്...
വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു....
ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; പ്രദേശവാസി കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. നാട്ടുകാരനായ ഒരാളെ ഭീകരർ വെടിവെച്ചു കൊലപ്പെടുത്തി. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം ഖാൻ ആണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ ബോഹ്റി കടാൽ മേഖലയിൽ വെച്ചായിരുന്നു ആക്രമണം.
സംഭവത്തിൽ ജമ്മു...
ജോജുവിന്റെ കാർ തകർത്ത സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: റോഡ് തടയൽ സമരത്തിനിടെ നടൻ ജോജുവിന്റെ കാർ തകർത്ത കേസിൽ അറസ്റ്റിലായ മുൻ കൊച്ചി മേയർ ടോണി ചമ്മണി അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എറണാകുളം ഫസ്റ്റ്...








































