Sun, Oct 18, 2026
34 C
Dubai

കല്‍പ്പാത്തി രഥോൽസവം നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി

പാലക്കാട്: കല്‍പ്പാത്തി രഥോൽസവം നടത്താന്‍ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ അനുമതി. നിയന്ത്രണങ്ങളോടെ ഉൽസവം നടത്താനാണ് അനുമതി. ക്ഷേത്രത്തിനകത്ത് പരമാവധി നൂറ് പേര്‍ക്കും അഗ്രഹാര വീഥികളില്‍ പരമാവധി 200 പേര്‍ക്കും പങ്കെടുക്കാം. രഥോൽസവം നടത്താന്‍ അനുമതി...

ലഹരി പാർട്ടി കേസ്; സമീർ വാങ്കഡെയെ അന്വേഷണ ചുമതലയിൽ നിന്ന് നീക്കി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട അന്വേഷണ ചുമതല നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ മുംബൈ സോണിൽ നിന്ന് ഏജൻസിയുടെ കേന്ദ്ര സംഘത്തിന് കൈമാറി. അതിനാൽ ഇനിമുതൽ എൻസിബിയുടെ മുംബൈ യൂണിറ്റിന്റെ...

ദീപാവലി ഉൽസവ സീസൺ; നടന്നത് 1.23 ലക്ഷം കോടിയുടെ കച്ചവടം

ന്യൂഡെൽഹി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ഈ വർഷത്തെ ദീപാവലി ഉൽസവ സീസൺ കാര്യമായി തന്നെ ആഘോഷിച്ച് ജനങ്ങൾ. ഉൽസവ സീസണിൽ പ്രതീക്ഷിച്ചതിലും അധികം കച്ചവടം നടന്നതിന്റെ സന്തോഷത്തിലാണ് കച്ചവടക്കാർ. രാജ്യത്ത് 1.23 ലക്ഷം...

ദുരഭിമാന മർദ്ദനം; യുവതിയുടെ സഹോദരൻ പിടിയിൽ

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ദുരഭിമാനത്തിന്റെ പേരിൽ യുവാവിനെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ യുവതിയുടെ സഹോദരൻ പിടിയിൽ. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ഡാനിഷ് ആണ് പിടിയിലായത്. ഊട്ടിയിലെ ഹോട്ടലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഒളിവിലായിരുന്നു....

അധ്യാപകർക്ക് കോവിഡ്; തരുവണ ഗവ. യുപി സ്‌കൂൾ അടച്ചു

വയനാട്: അധ്യാപകർക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിലെ തരുവണ ഗവ. യുപി സ്‌കൂൾ താൽക്കാലികമായി അടച്ചു. മൂന്ന് അധ്യാപകർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവർ ക്വാറന്റെയ്നിൽ പ്രവേശിച്ചിരിക്കുകയാണ്. ഇന്ന് വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും അടക്കം രോഗലക്ഷണങ്ങളുള്ള...

ജോജു ജോർജിന്റെ വാഹനം തകർത്ത കേസ്; പ്രതിയുടെ ഹരജി കോടതി തള്ളി

കൊച്ചി: കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകർത്ത കേസിൽ പ്രതി പിജി ജോസഫിന്റെ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജുഡീഷ്യൻ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിനിടെ ജോജു...

സ്വപ്‌ന സുരേഷ് ഇന്നും ജയിൽ മോചിതയാകില്ല

തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷ് ഇന്നും ജയിൽ മോചിതയാകില്ല. ജാമ്യ ഉത്തരവും വ്യവസ്‌ഥകൾ അടങ്ങിയ രേഖകളും തിരുവനന്തപുരം വനിതാ ജയിലിൽ എത്താത്തതിനെ തുടര്‍ന്നാണ് സ്വപ്‌നക്ക് ഇന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്നത്. 25...

കര്‍ണാടക രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു

ബെംഗളൂരൂ: കോവിഡ് പശ്‌ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല കര്‍ഫ്യൂ കര്‍ണാടക പിന്‍വലിച്ചു. ഇന്ന് രാത്രി മുതൽ സംസ്‌ഥാനത്ത്‌ കര്‍ഫ്യൂ നിയന്ത്രങ്ങൾ ഉണ്ടായിരിക്കില്ല. ജൂലായ് മൂന്നിനാണ് കര്‍ണാടക രാത്രികാല യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനം കുറഞ്ഞ...
- Advertisement -