Sun, Oct 18, 2026
34 C
Dubai

ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; സംസ്‌ഥാനത്ത് 5 ദിവസം ഇടിമിന്നലിനും ശക്‌തമായ മഴക്കും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ന്യുനമര്‍ദ്ദത്തിന്റെയും ന്യുനമര്‍ദ്ദ പാത്തിയുടെയും സാന്നിധ്യമാണ് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത വര്‍ധിപ്പിക്കുന്നത് എന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്...

മുന്‍ ഹരിത നേതാക്കളുടെ പരാതി; പികെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: മുന്‍ ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്‌ഥാന അധ്യക്ഷന്‍ പികെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പികെ നവാസ് സ്‍ത്രീത്വത്തെ അപമാനിച്ചെന്നാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്‌തമാക്കുന്നത്. കുറ്റപത്രത്തില്‍ പികെ നവാസാണ്...

ശബരിമല പ്രത്യേക സുരക്ഷാ മേഖലയായി നിലനിൽക്കും

പത്തനംതിട്ട: ശബരിമലയും പരിസര പ്രദേശങ്ങളും അടുത്ത ഒരു വർഷത്തേക്ക് കൂടി പ്രത്യേക സുരക്ഷാ മേഖലയായി നിലനിൽക്കും. ശബരിമലയില്‍ മുൻ വര്‍ഷങ്ങളിൽ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പ്രഖ്യാപനം. ഒരു വർഷത്തേക്ക്...

കോവാക്‌സിൻ എടുത്തവർക്ക് അമേരിക്കയുടെ യാത്രാനുമതി; തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ

വാഷിങ്‌ടൺ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ 'കോവാക്‌സിൻ' സ്വീകരിച്ചവർക്ക് യാത്രാനുമതി നൽകി അമേരിക്ക. രണ്ട് ഡോസും സ്വീകരിച്ചവർക്കാണ് അനുമതി. തിങ്കളാഴ്‌ച മുതൽ യാത്രാനുമതി നിലവിൽ വരും. ലോകാരോഗ്യ സംഘടന കഴിഞ്ഞ...

സംസ്‌ഥാനത്ത്‌ ഓൺലൈൻ ലോട്ടറി തട്ടിപ്പ്; അന്വേഷണം ശക്‌തമാക്കി

ആലപ്പുഴ: സംസ്‌ഥാനത്ത് ഓൺലൈനിലൂടെ ലോട്ടറി തട്ടിപ്പ് വ്യാപകം; കേരള ലോട്ടറിയുടെ പേരിലാണ് തട്ടിപ്പ്. ഇത്തരക്കാരെ പിടികൂടാൻ ലോട്ടറി വകുപ്പിന്റ നേതൃത്വത്തിൽ പോലീസിന്റെ സഹായത്തോടെ പ്രത്യേക ഇന്റലിജൻസ് സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ...

ശ്‌മശാനങ്ങൾക്ക് വേണ്ടിയല്ല, ബിജെപി പൊതുപണം ചെലവാക്കുന്നത് ക്ഷേത്രങ്ങൾക്ക് വേണ്ടി; യോഗി

അയോധ്യ: തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിലെ മുൻ സർക്കാരുകളെ ലക്ഷ്യമിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻപ് ശ്‌മശാനങ്ങൾക്ക് ഭൂമി കണ്ടെത്താൻ വേണ്ടിയായിരുന്നു പൊതുപണം ഉപയോഗിച്ചിരുന്നത്. എന്നാൽ, ബിജെപിയുടെ ഭരണത്തിന് കീഴിൽ ജനങ്ങളുടെ...

ചർച്ച പരാജയം; നാളെ അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണത്തിൽ അംഗീകൃത യൂണിയനുകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ച പരാജയം. ചർച്ച പരാജയപ്പെട്ടതോടെ ഈ വെള്ളിയും ശനിയും പ്രഖ്യാപിച്ച പണിമുടക്ക് നടത്താൻ തന്നെയാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. നാളെ അര്‍ധരാത്രി...

ഇന്ധന നികുതി കുറയ്‌ക്കുന്ന കാര്യം സംസ്‌ഥാനവും പരിഗണിക്കും; ധനമന്ത്രി

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്‌ക്കുന്ന കാര്യം സംസ്‌ഥാനവും പരിഗണിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ചെറുതായിട്ട് മുഖം രക്ഷിക്കാനുള്ള നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്...
- Advertisement -