Mon, Oct 19, 2026
33 C
Dubai

കോവാക്‌സിൻ; ലോകാരോഗ്യ സംഘടനയുടെ ഉപയോഗാനുമതി ഇന്ന് ലഭിച്ചേക്കും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് വിദേശ രാജ്യങ്ങളില്‍ അടിയന്തര ഉപയോഗാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ തീരുമാനം ഇന്നുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതിയായ ടെക്‌നിക്കല്‍ അഡൈ്വസറി...

അഫ്ഗാനിൽ വിദേശ കറന്‍സിക്ക് വിലക്ക്; ലംഘിച്ചാൽ നടപടിയെന്ന് താലിബാൻ

കാബൂള്‍: അഫ്ഗാനില്‍ വിദേശ കറന്‍സിക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍. ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ”അഫ്ഗാനികളുമായുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ വിദേശ കറന്‍സി ഉപയോഗിക്കുന്നതില്‍ നിന്ന് കര്‍ശനമായി വിട്ടുനില്‍ക്കാനും എല്ലാ...

പ്രധാനമന്ത്രിക്ക് ആർദ്രമായൊരു ഹൃദയം ഉണ്ടാവട്ടെ; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: നികുതിയുടെ പേരിൽ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു എന്ന് ആവർത്തിച്ച് കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ദീപാവലി സമയത്ത്​ പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ എത്തിയെന്നും​ രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം. "ദീപാവലിയാണ്​....

ഡെങ്കിപ്പനി വ്യാപനം; കേന്ദ്ര സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: ഡെങ്കിപ്പനി വ്യാപനം പഠിക്കാൻ കേന്ദ്ര സംഘം കേരളത്തിലേക്ക്. ഡെങ്കിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന കേരളം ഉൾപ്പടെ ഒൻപത് സംസ്‌ഥാനങ്ങളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തുന്നത്. രാജ്യത്ത് ആകെ റിപ്പോർട് ചെയ്യുന്ന...

ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ: കോവിഡ് തീർന്നശേഷം ആലോചിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഐടി പാര്‍ക്കുകളില്‍ വൈൻ പാർലറുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പബ്ബ് പോലുള്ള സൗകര്യം ഇല്ലാത്തത് ഒരു...

കെഎസ്ആർടിസി ബസ് ഇടിച്ചു കയറി; വിദ്യാർഥികൾ ഉൾപ്പടെ ആറു പേർക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി വിദ്യാർഥികൾ ഉൾപ്പടെ ആറു പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ അഞ്ചു പേർ വിദ്യാർഥികളാണ്. ഇവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി. ആര്യനാട് ഈഞ്ചപുരി...

മാദ്ധ്യമ പ്രവർത്തകക്കും ഭർത്താവിനും നേരെ ട്രെയിനിൽ ആക്രമണം; യുവാക്കൾ അറസ്‌റ്റിൽ

കൊല്ലം: ട്രെയിനിൽ വച്ച് മാദ്ധ്യമ പ്രവർത്തകയെയും ഭർത്താവിനെയും ആക്രമിച്ച രണ്ട് യുവാക്കൾ അറസ്‌റ്റിൽ. കോഴിക്കോട് പുതിയറ സ്വദേശി കെ അജല്‍ (23), കോഴിക്കോട് ചേവായൂര്‍ സ്വദേശി അതുല്‍ (23) എന്നിവരെയാണ് കൊല്ലം റെയില്‍വേ...

15 ലക്ഷം തട്ടിയെന്ന പരാതി; മോൻസനെതിരെ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു

കൊച്ചി: 15 ലക്ഷം തട്ടിയെന്ന പരാതിയിൽ മോൻസൺ മാവുങ്കലിനെതിരെ ഒരു കേസ് കുടി രജിസ്‌റ്റർ ചെയ്‌തു. തൃശൂർ സ്വദേശി ഹനീഷ് ജോർജിന്റെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. നാല് പുരാവസ്‌തുക്കൾ മോൻസൺ വിൽക്കാൻ ഏൽപ്പിച്ചു....
- Advertisement -