Mon, Oct 19, 2026
36 C
Dubai

മണ്ഡികളിലെ കർഷക ചൂഷണം; നടപടി വേണമെന്ന് വരുൺഗാന്ധി

ന്യൂഡെൽഹി: കാർഷിക നിയമവുമായി ബന്ധപ്പെട്ട് കർഷകരെ പിന്തുണച്ചും കേന്ദ്ര സർക്കാറിനെ വിമർശിച്ചും ബിജെപി എംപി വരുൺ ഗാന്ധി. വിളകൾക്ക്​ അടിസ്​ഥാന താങ്ങുവില ലഭ്യമാക്കുമെന്ന നിയമപരമായ ഉറപ്പ്​ ലഭിക്കുന്നതുവരെ മണ്ഡികളിൽ കർഷകർക്കെതിരായ ചൂഷണം തുടരും...

പോലീസുകാരെ ആക്രമിച്ച കേസ്; ഛോട്ട രാജൻ കുറ്റവിമുക്‌തൻ

ന്യൂഡെൽഹി: പോലീസുകാരെ ആക്രമിച്ച കേസിൽ ഛോട്ടാരാജൻ കുറ്റവിമുക്​തൻ. 38 വർഷങ്ങൾക്ക്​ മുൻപ് രാജനെതിരെ രജിസ്‌റ്റർ ചെയ്‌ത ആദ്യ കേസുകളിൽ ഒന്നാണിത്.​ 1983ൽ മുംബൈ പോലീസ് രജിസ്‌റ്റർ ചെയ്‌ത​ കേസ്​ പിന്നീട് സിബിഐക്ക്​ കൈമാറുകയായിരുന്നു....

മുംബൈ മയക്കുമരുന്ന്​ കേസ്; പിന്നിൽ ബിജെപിയുടെ ഗൂഡാലോചനയെന്ന് നവാബ്​ മാലിക്​

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസിന് പിന്നിൽ ബോളിവുഡിനെ മുംബൈയിൽനിന്ന്​ കടത്താനുള്ള ബിജെപിയുടെ ഗൂഡാലോചനയെന്ന്​ ​മഹാരാഷ്‍ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ്​ മാലിക്​. നോയിഡയിൽ ഫിലിം സിറ്റി സ്​ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി...

ഗോവ തിരഞ്ഞെടുപ്പ്; സിനിമ താരം നഫീസ അലി തൃണമൂലിൽ ചേർന്നു

പനാജി: സിനിമ താരം നഫീസ അലി തൃണമൂലിൽ ചേർന്നു. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു നഫീസ പാർട്ടിയിൽ അംഗത്വമെടുത്തത്. പ്രമുഖരെ പാര്‍ട്ടിയില്‍ അണിനിരത്തി 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍...

അവർ വഞ്ചകർ; ത്രിപുരയിലെ വിഎച്ച്പി ആക്രമണത്തിൽ രാഹുൽഗാന്ധി

ന്യൂഡെല്‍ഹി: ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ നടത്തുന്ന ആക്രമണത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമവും നടത്തുന്നവരും ഹിന്ദുക്കളല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. "നമ്മുടെ...

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസ്; അന്വേഷണ റിപ്പോർട് ഇഡിയ്‌ക്ക്‌ കൈമാറി

കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസ് അന്വേഷണ റിപ്പോർട് ക്രൈം ബ്രാഞ്ച് ഇഡിയ്‌ക്ക്‌ കൈമാറി. മോൻസണിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങളാണ് ഇഡിയ്‌ക്ക്‌ കൈമാറിയത്. അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ ഇഡി ക്രൈം ബ്രാഞ്ചിനോട്...

കോവിഡ് കുറയുന്നു; ഗുജറാത്തിൽ രാത്രി കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ്

അഹമ്മദാബാദ്: കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം കണക്കിലെടുത്ത് ഗുജറാത്തിൽ ഒക്‌ടോബർ 30 മുതൽ രാത്രി കർഫ്യൂ 1 മണി മുതൽ രാവിലെ 5 മണി വരെയാക്കി കുറച്ചു. നേരത്തെ 12 മണി മുതൽ...

‘സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിൽ’; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സിനിമകൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തീയേറ്ററിലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിനിമകൾ ഒടിടി പ്ളാറ്റുഫോമിൽ നൽകിയാൽ വ്യവസായം തകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തീയറ്ററുകൾ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചതെന്നും അദ്ദേഹം...
- Advertisement -