സന്യാസി നരേന്ദ്രഗിരിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന
മുംബൈ: അഖിലഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്രഗിരിയുടെ ആത്‌മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന രംഗത്ത്. അയോധ്യ രാമജൻമഭൂമി വിഷയത്തിൽ ഉൾപ്പടെ മുൻനിരയിൽ പ്രവർത്തിച്ച രാജ്യത്തെ ഏറ്റവും പ്രമുഖനായ ഹിന്ദു സന്യാസിയാണ്...
‘ഏത് ജയിലായാലും സൂപ്രണ്ട് കൊടി സുനി’; സർക്കാരിനെ വിമർശിച്ച് കെ സുധാകരൻ
കണ്ണൂർ: ജയിലിൽ കൊടി സുനിക്ക് സുഖസൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ജയിലിൽ കയറിയ കാലം മുതൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചാണ് കൊടി സുനിയുടെ ജീവിതം.
ഏത് ജയിലിൽ...
കശ്‌മീരിൽ ഇടിച്ചിറക്കിയ ഹെലികോപ്റ്ററിലെ രണ്ട് പൈലറ്റുമാരും മരിച്ചു
ശ്രീനഗർ: കശ്‌മീരിലെ ഉദംപൂരില്‍ പരിശീലന പറക്കലിനിടെ ഇടിച്ചിറക്കിയ സൈനിക ഹെലികോപ്റ്ററിലെ രണ്ട് പൈലറ്റുമാരും മരിച്ചു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെയും കോ പൈലറ്റിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്.
കനത്ത...
രാജ്യത്തെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് രണ്ടാം സ്‌ഥാനം
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്‌ഥാനത്തിന് ദേശീയ പുരസ്‌കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്‌റ്റാൻഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്‌ഥാനമാണ് ലഭിച്ചത്. അഞ്ച് മാനദണ്ഡങ്ങള്‍...
മോദി- ബൈഡൻ കൂടിക്കാഴ്‌ചയില്‍ അഫ്‌ഗാൻ വിഷയം ചര്‍ച്ചയാകും
വാഷിംഗ്ടണ്‍: കോവിഡിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശണം നാളെ തുടങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ അഫ്ഗാന് വിഷയവും ചര്‍ച്ചയാകും. കോവിഡ് സഹചര്യം ചർച്ച...
രാജ്യത്ത് വിവിധ കോടതികളിലായി കെട്ടികിടക്കുന്നത് ഒരു കോടിയിലധികം കേസുകൾ; റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്തെ വിവിധ കോടതികളിൽ ഒരു കോടിയിൽ അധികം കേസുകൾ കെട്ടിക്കിടക്കുന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്. നീതി നടപ്പാക്കുന്നതിൽ കേരളമാണ് മുന്നിൽ. താരതമ്യേന ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ സമയബന്ധിതമായി വിചാരണകൾ നടക്കുമ്പോൾ...
തളിപ്പറമ്പ് ലീഗ് പിളര്‍ന്നു; നേതൃത്വത്തിനെതിരെ സമാന്തര കമ്മിറ്റി രൂപികരിച്ചു
കണ്ണൂർ: തളിപ്പറമ്പ് മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റി പിളര്‍ന്ന് സമാന്തര കമ്മിറ്റി നിലവില്‍ വന്നു. കെ മുഹമ്മദ് ബഷീര്‍ ജനറല്‍ സെകട്ടറിയും പിഎ സിദ്ദീഖ് പ്രസിഡണ്ടുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ജില്ലാ നേതൃത്വം നേരത്തെ...
എച്ച്ഡിഎഫ്‌സി പേടിഎമ്മുമായി ചേർന്ന് പുതിയ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നു
ന്യൂഡെൽഹി: എച്ച്ഡിഎഫ്‌സി ബാങ്കും പേടിഎമ്മും ചേർന്ന് ഒക്‌ടോബർ മുതൽ വിസ നെറ്റ്‌വർക്കിന്റെ ഭാഗമായുള്ള ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കും. റീടെയ്ൽ ഉപഭോക്‌താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കം.
മികച്ച ക്യാഷ്ബാക്കും, ഏറ്റവും മികച്ച റിവാർഡുകളും നൽകി...







































