Mon, Oct 26, 2026
29 C
Dubai

തളിപ്പറമ്പ് ലീഗ് പിളര്‍ന്നു; നേതൃത്വത്തിനെതിരെ സമാന്തര കമ്മിറ്റി രൂപികരിച്ചു

കണ്ണൂർ: തളിപ്പറമ്പ് മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റി പിളര്‍ന്ന് സമാന്തര കമ്മിറ്റി നിലവില്‍ വന്നു. കെ മുഹമ്മദ് ബഷീര്‍ ജനറല്‍ സെകട്ടറിയും പിഎ സിദ്ദീഖ് പ്രസിഡണ്ടുമായ കമ്മിറ്റിയാണ് നിലവില്‍ വന്നത്. ജില്ലാ നേതൃത്വം നേരത്തെ...

എച്ച്ഡിഎഫ്‌സി പേടിഎമ്മുമായി ചേർന്ന് പുതിയ ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കുന്നു

ന്യൂഡെൽഹി: എച്ച്ഡിഎഫ്‌സി ബാങ്കും പേടിഎമ്മും ചേർന്ന് ഒക്‌ടോബർ മുതൽ വിസ നെറ്റ്‌വർക്കിന്റെ ഭാഗമായുള്ള ക്രെഡിറ്റ് കാർഡുകൾ പുറത്തിറക്കും. റീടെയ്ൽ ഉപഭോക്‌താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നീക്കം. മികച്ച ക്യാഷ്ബാക്കും, ഏറ്റവും മികച്ച റിവാർഡുകളും നൽകി...

കേരളത്തിൽ മാരകമായ വർഗീയ വൈറസ് പടർത്താനുള്ള ശ്രമം; സ്‌പീക്കർ എംബി രാജേഷ്

തിരുവനന്തപുരം: കേരളത്തിലും വർഗീയത പടർത്താൻ ശ്രമം നടക്കുന്നുണ്ടെന്ന് സ്‌പീക്കർ എംബി രാജേഷ്. വകഭേദം വന്ന വർഗീയ വൈറസുകൾ രാജ്യത്താകമാനം ഉണ്ട്. മാരകമായ വർഗീയ വൈറസിന്റെ വ്യാപനം കേരളത്തിലും ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും...

ഡ്യുറന്റ് കപ്പ്; ക്വാർട്ടർ ഉറപ്പിക്കാൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ

കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്ബോളിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് അവസാന ഗ്രൂപ്പ് മൽസരത്തിൽ ഡെൽഹി എഫ്‌സിയെ നേരിടും. 3 പോയിന്റുള്ള ബ്ളാസ്‌റ്റേഴ്‌സിന് ജയിച്ചാൽ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കാം. ഇന്ത്യൻ നേവിയെ ബെംഗളൂരു എഫ്‌സി...

‘ഏത് കാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കണം’; എംകെ മുനീർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏത് കാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കണമെന്ന് എംകെ മുനീർ. ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്തി പ്രതികരിക്കണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു. പ്രൊഫഷണൽ കോളേജുകൾ കേന്ദ്രീകരിച്ച്...

മോശം കാലാവസ്‌ഥ; കശ്‌മീരിൽ കരസേനയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കി

ശ്രീനഗർ: ഇന്ത്യന്‍ ആര്‍മിയുടെ ഹെലികോപ്റ്റര്‍ ജമ്മു കശ്‌മീരിലെ പട്‍നിടോപ്പില്‍ ഇടിച്ചിറക്കി. മോശം കാലാവസ്‌ഥയെ തുടര്‍ന്നാണ് സംഭവം നടന്നതെന്നാണ് നിഗമനം. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന പൈലറ്റിനെയും, സഹ പൈലറ്റിനെയും പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇരുവരെയും ഉടൻ തന്നെ...

രാജസ്‌ഥാനിൽ നേതൃമാറ്റം വേണം; രാഹുലിനെ കണ്ട് സച്ചിൻ പൈലറ്റ്

ജയ്‌പൂര്‍: പഞ്ചാബിലെ ഭരണമാറ്റത്തിന് പിന്നാലെ രാജസ്‌ഥാനിലും അഴിച്ചുപണി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ഇക്കാര്യം ആവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ഇരുനേതാക്കളും സംസ്‌ഥാനത്തെ രാഷ്‌ട്രീയ സാഹചര്യം ചര്‍ച്ച...

നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തുടരുന്നു; നിരീക്ഷണം ശക്‌തം

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞകയറ്റ ശ്രമം ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്. പാകിസ്‌ഥാനില്‍ നിന്ന് അറംഗ സംഘമാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. അതിര്‍ത്തിരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. കഴിഞ്ഞ...
- Advertisement -