പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; വിജയ് ചൗക്കിലേക്ക് മാർച്ച്
ന്യൂഡെൽഹി: പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പാർടികളുടെ പ്രതിഷേധം. പാർലമെന്റിന്റെ ഇരുസഭകളും പെട്ടന്ന് അവസാനിപ്പിച്ചതിലും ഇന്നലെ വനിതാ എംപിമാർ ആക്രമിക്കപ്പെട്ട സംഭവത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷ പാർടികൾ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് എംപി...
‘ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല’; പ്രസ്‌താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന പ്രസ്‌താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഉത്തരം നൽകിയതിൽ സാങ്കേതിക പിഴവ് സംഭവിച്ചു. ഉത്തരം തിരുത്തി നൽകിയതാണ്. എന്നാൽ പഴയ ഉത്തരമാണ് അപ്‍ലോഡ് ചെയ്‌തതെന്നാണ്...
പിആർ ശ്രീജേഷിന്റെ വീട്ടിലെത്തി മമ്മൂട്ടി; ആശംസ അറിയിച്ചു
കൊച്ചി: ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗം പിആർ ശ്രീജേഷിന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി. വ്യാഴാഴ്‌ച രാവിലെയാണ് മമ്മൂട്ടി അഭിനന്ദനങ്ങളുടെ പൂക്കൂടയുമായി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.
പതിറ്റാണ്ടുകൾക്കു...
ഡെല്‍ഹിയിൽ ആറു വയസുകാരിക്ക് ക്രൂരപീഡനം; അയൽവാസി അറസ്‌റ്റിൽ
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് വീണ്ടും പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കി. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെല്‍ഹി ത്രിലോക്‌പുരിയിലാണ് സംഭവം. സംഭവത്തില്‍ 34കാരനായ ആള്‍ക്കെതിരെ പോക്‌സോ, എസ്‍സി, എസ്‍ടി...
സംസ്‌ഥാനത്ത് തിയേറ്ററുകൾ ഉടൻ തുറക്കില്ല; മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് വ്യക്‌തമാക്കി മന്ത്രി സജി ചെറിയാൻ. കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തിൽ മാത്രമേ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ...
സംസ്‌ഥാനത്ത് 566 വാർഡുകൾ അടച്ചിട്ടു; കൂടുതൽ മലപ്പുറത്ത്; നിയന്ത്രണമില്ലാതെ ഇടുക്കി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 566 വാർഡുകളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ. ഇവിടങ്ങളിൽ പ്രതിവാര രോഗവ്യാപനതോത് എട്ടിന് മുകളിലാണ്. ഏറ്റവും കൂടുതൽ വാർഡുകൾ മലപ്പുറത്താണ്. 16 തദ്ദേശ സ്‌ഥാപനങ്ങളിലായി 171 വാർഡുകളിലാണ് മലപ്പുറത്ത് നിയന്ത്രണം. 102 വാർഡുകളുമായി...
ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ്-03 വിക്ഷേപണം പരാജയം
ഹൈദരാബാദ്: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-03ന്റെ വിക്ഷേപണം പരാജയം. മൂന്നാം ക്രയോജനിക് ഘട്ടത്തിലായിരുന്നു പാളിച്ച സംഭവിച്ചത്. ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് രാവിലെ 5.43 നാണ് ജിഎസ്എൽവി-എഫ് 10 റോക്കറ്റ് വിക്ഷേപണം നടത്തിയത്. രണ്ട്...
സർക്കാർ ജീവനക്കാരുടെ ഓണം ബോണസ് തുക പ്രഖ്യാപിച്ചു
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തിന് ബോണസായി 4,000 രൂപ നൽകാൻ തീരുമാനം. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉൽസവബത്തയായി 2,750 രൂപയും നൽകും. ഓണം അഡ്വാന്‍സായി 15,000 രൂപ നൽകാനും തീരുമാനമാനമായി.
അഞ്ചു തുല്യ...








































