കെ സുധാകരൻ കെപിസിസി പ്രസിഡണ്ടാവും
തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. മറ്റുപേരുകള് പരിഗണനയിൽ ഇല്ലായിരുന്നു എന്ന് തന്നെയാണ് സൂചനകൾ. ഹൈക്കമാന്ഡ് പ്രതിനിധി താരിഖ് അന്വര് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.
പ്രതിപക്ഷ...
യുപിയിലെ ആശുപത്രിയിൽ ഓക്സിജൻ നിർത്തിവെച്ച് മോക്ഡ്രില്
ലഖ്നൗ: ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കണ്ടെത്താൻ ഓക്സിജൻ നിർത്തിവെച്ച് മോക്ഡ്രില് നടത്തിയതായി റിപ്പോർട്. ഏപ്രിൽ 27ന് നടന്ന സംഭവം ആശുപത്രി ഉടമയുടെ ഓഡിയോ പുറത്തുവന്നതോടെയാണ് വാർത്തയായത്. സംഭവത്തിൽ അന്വേഷണം...
‘മുട്ടില്’ മോഡല് മരംമുറി കാസര്ഗോഡും; രജിസ്റ്റര് ചെയ്തത് 8 കേസുകൾ
കാസർഗോഡ്: വയനാട്ടിലെ മുട്ടിൽ എസ്റ്റേറ്റിൽ നിന്ന് വൻ തോതിൽ ഈട്ടി മരങ്ങൾ മുറിച്ച കേസ് വിവാദമായതിന് പിന്നാലെ കാസർഗോഡും സമാനമായ മരംമുറിക്കേസ്. പട്ടയ ഭൂമിയില് നിന്ന് ചന്ദനം ഒഴികെയുള്ള രാജകീയ മരങ്ങള് മുറിക്കാമെന്ന്...
രവി പൂജാരിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും; നിര്ണായക വിവരങ്ങൾ ലഭിച്ചെന്ന് ക്രൈം ബ്രാഞ്ച്
കൊച്ചി: പനമ്പിള്ളി നഗര് ബ്യൂട്ടിപാര്ലര് വെടിവെപ്പ് കേസില് അധോലോക കുറ്റവാളി രവി പൂജാരിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. കഴിഞ്ഞ ദിവസങ്ങളില് പൂജാരിയെ ചോദ്യം ചെയ്തതില് നിന്ന് നിര്ണായക വിവരങ്ങള് ലഭിച്ചതായാണ് ക്രൈം...
വാക്സിൻ നൽകാനാകില്ലെന്ന് കമ്പനികൾ; ഒരു കോടിയുടെ ഓർഡർ റദ്ദാക്കിയെന്ന് സർക്കാർ
കൊച്ചി: ഒരു കോടി ഡോസ് കോവിഡ് വാക്സിൻ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്സിൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്നാണ് സർക്കാർ വിശദീകരണം. സംസ്ഥാനത്തെ...
മനഃപൂര്വമല്ലാത്ത വീഴ്ച; പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യത്തിന് സ്പീക്കറുടെ റൂളിംഗ്
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശമുള്ള ഭരണപക്ഷ എംഎൽഎയുടെ ചോദ്യത്തിൽ സ്പീക്കറുടെ റൂളിംഗ്. സംഭവത്തില് മനഃപൂര്വമല്ലാത്ത വീഴ്ചയുണ്ടായെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു.
ചോദ്യം അനുവദിച്ചതില് മനഃപൂര്വമല്ലാത്ത വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടിയ സ്പീക്കർ...
കെഎസ്ആര്ടിസി ദീര്ഘദൂര സര്വീസുകള് നാളെ മുതല് ആരംഭിക്കും
തിരുവനന്തപുരം: കെഎസ്ആര്ടിസി ദീര്ഘദൂര സര്വീസുകള് നാളെ മുതല് ആരംഭിക്കും. കൂടുതല് യാത്രക്കാരുള്ള സ്ഥലങ്ങളിലേക്കാകും സര്വീസ് ആദ്യ ഘട്ടത്തില് ഉണ്ടാകുക. ടിക്കറ്റ് റിസര്വ് ചെയ്യാന് അവസരമുണ്ടാകും. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ചീഫ് സെക്രട്ടറിയുടെ...
‘ഗൗരിയമ്മയുടെ പേരിൽ പഠന സൗകര്യമില്ലാത്ത പെണ്കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യണം’; പിസി വിഷ്ണുനാഥ്
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന നേതാവ് കെആര് ഗൗരിയമ്മയുടെ പേരില് സ്മാരകമായി ഓണ്ലൈന് വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്ക്ക് ലാപ്ടോപ് വിതരണത്തിനുള്ള പദ്ധതി പ്രഖ്യാപിക്കണമെന്ന് പിസി വിഷ്ണുനാഥ് എംഎല്എ. ധനവിനിയോഗത്തെ സംബന്ധിച്ച് മുന്ഗണനകള് ഉണ്ടാകേണ്ട കാലമാണിതെന്നും...








































