ലക്ഷദ്വീപിൽ ഇന്ന് ജനകീയ നിരാഹാര സമരം; കടകൾ അടച്ചിടും
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നടപ്പാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ദ്വീപുനിവാസികൾ ഇന്ന് ജനകീയ നിരാഹാര സമരം നടത്തും. 12 മണിക്കൂറാണ് നിരാഹാര സമരം. ദ്വീപിലെ വ്യാപാരികളും നിരാഹാര സമരത്തിന്...
ബംഗാൾ ഗവർണർ രാജ്ഭവനിൽ ബന്ധു നിയമനം നടത്തുന്നു; തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത: ബംഗാൾ ഗവർണർക്കെതിരെ ബന്ധുനിയമന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. രാജ്ഭവനിൽ ഗവർണർ ജഗ്ദീപ് ധൻകർ ബന്ധുക്കളെയും പരിചയക്കാരെയും ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) തസ്തികകളിൽ നിയമിച്ചുവെന്നാണ് മഹുവയുടെ...
സംസ്ഥാനത്ത് മൊബൈല് ആര്ടിപിസിആര് ടെസ്റ്റ് ലാബുകള് 3 മാസം കൂടി തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധന വര്ധിപ്പിക്കാന് സജ്ജമാക്കിയ മൊബൈല് ആര്ടിപിസിആര് ടെസ്റ്റ് ലാബുകള് അടുത്ത മൂന്ന് മാസം കൂടി തുടരാന് ഉത്തരവായതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. കഴിഞ്ഞ മാര്ച്ച് മാസം മുതല് 10...
മൂന്ന് മാസത്തിന് ശേഷം മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്
മുംബൈ: മൂന്ന് മാസത്തിന് ശേഷം മഹാരാഷ്ട്രയിൽ ഇതാദ്യമായി പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്. 12,557 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയിൽ...
നെയ്യാറ്റിന്കരയില് വ്യാജമദ്യക്കടത്ത്; കൊലപാതകക്കേസ് പ്രതികള് ഉള്പ്പെടെ 4 പേര് അറസ്റ്റിൽ
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് വ്യാജമദ്യക്കടത്ത് നടത്തിയ നാല് പേര് എക്സൈസ് പിടിയില്. കൊലപാതക കേസിലെ രണ്ട് പ്രതികളുള്പ്പടെയുളള സംഘമാണ് പിടിയിലായത്. ലോക്ക്ഡൗണ് കാലത്ത് ലക്ഷങ്ങളുടെ വ്യാജമദ്യം വിറ്റതായി പ്രതികള് എക്സൈസിന് മൊഴി നല്കിയിട്ടുണ്ട്. ഒരു...
ബിജെപി കോര് കമ്മിറ്റിയിൽ സുരേന്ദ്രനെതിരെ വിമർശനം; സമഗ്ര അഴിച്ചുപണി വേണമെന്ന് ആവശ്യം
കൊച്ചി: ബിജെപി കോര് കമ്മിറ്റി യോഗത്തില് സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനും എതിരെ രൂക്ഷ വിമര്ശനം. തിരഞ്ഞെടുപ്പ് തോല്വി, കൊടകര കുഴല്പ്പണ കേസ് എന്നീ വിഷയങ്ങളിലാണ് വിമര്ശനം ഉയര്ന്നത്.
രണ്ട് ഘട്ടങ്ങളായാണ്...
മൂന്ന് വയസിനുമേല് പ്രായമുള്ള കുട്ടികള്ക്ക് ‘കൊറോണവാക്’ വാക്സിനെടുക്കാന് അനുമതി നല്കി ചൈന
ബെയ്ജിങ്: മൂന്നിനും 17നും ഇടയിൽ പ്രായമുള്ള കുട്ടികളില് 'കൊറോണവാക്' കോവിഡ്19 വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി ചൈന. ചൈനീസ് കമ്പനിയായ സിനോവാക് നിര്മിച്ച വാക്സിനാണ് കൊറോണവാക്. കുട്ടികളില് അടിയന്തര ഉപയോഗത്തിനുള്ള അനുമതി...
കൊടകര കേസ്: ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നു; കെ മുരളീധരന്
തിരുവനന്തപുരം: കൊടകര കുഴല്പ്പണക്കേസിൽ ഉന്നയിച്ച ആരോപണങ്ങളില് ഉറച്ചു നില്ക്കുന്നുവെന്ന് കെ മുരളീധരന് എംപി. കേസില് ആരോപണ വിധേയനായ വ്യക്തി തനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. കേന്ദ്ര സര്ക്കാരിന്റെ എല്ലാ വകുപ്പുകളും ഉപയോഗിച്ച് കേസ്...








































