Tue, Nov 10, 2026
28 C
Dubai

കുഴൽപ്പണക്കേസ്; സുരേഷ് ഗോപിക്കെതിരെയും അന്വേഷണം വേണ്ടേ? പത്‌മജ

തിരുവനന്തപുരം: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പത്‌മജ വേണുഗോപാൽ. അന്വേഷണത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ മാത്രം ഉൾപ്പെടുത്തിയാൽ മതിയോയെന്നും സുരേഷ് ഗോപിയുടെ കാര്യവും അന്വേഷിക്കണ്ടേയെന്നും പത്‌മജ...

‘ഇത് അവസാനത്തെ അവസരം’; ട്വിറ്ററിന് അന്ത്യശാസനം നൽകി കേന്ദ്രസർക്കാർ

ന്യൂഡെൽഹി: കേന്ദ്രവും ട്വിറ്ററും തമ്മിലുളള പോര് മുറുകുന്നു. സാമൂഹിക മാദ്ധ്യമങ്ങൾക്കായുളള പുതിയ ഡിജിറ്റൽ നിയമങ്ങൾ പ്രകാരം നിയമിക്കേണ്ട ഉദ്യോഗസ്‌ഥരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ട്വിറ്ററിന് കേന്ദ്രസർക്കാർ അന്ത്യശാസനം നൽകി. ഐടി നിയമങ്ങൾ പാലിക്കുക അല്ലെങ്കിൽ...

ടൗട്ടെ ചുഴലിക്കാറ്റ്; മൽസ്യ തൊഴിലാളികള്‍ക്ക് 1200 രൂപ സഹായധനം നല്‍കുമെന്ന് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നു മൽസ്യ ബന്ധനത്തിനു നിരോധനം ഏര്‍പ്പെടുത്തിയ ദിവസങ്ങളിൽ തൊഴില്‍ നഷ്‌ടപ്പെട്ട മൽസ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കു സഹായധനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മേയ് 13 മുതല്‍ 18 വരെ ആറു ദിവസമായിരുന്നു...

തുള്ളി പോലും പാഴാക്കിയില്ല; ഒരു കോടി കടന്ന് സംസ്‌ഥാനത്തെ വാക്‌സിനേഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് ഒരു കോടിയിലധികം പേരെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഇന്നലെ (വെള്ളിയാഴ്‌ച) വരെ 1,00,13186 പേരാണ് സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ 78,75,797 പേര്‍ക്ക്...

‘ഇന്ധന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്’; നീതി ആയോഗ്

ന്യൂഡെല്‍ഹി: ഇന്ധന വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. സാമ്പത്തിക രംഗത്ത് 2022ല്‍ 10 മുതൽ 10.5 ശതമാനം...

പരിസ്‌ഥിതിയോട് ചേർന്ന് നിൽക്കുന്ന ജനതയായി നാം അടയാളപ്പെടണം; മുഖ്യമന്ത്രി

തിരുവനന്തപുരം: പരിസ്‌ഥിതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജനതയായി നാം അടയാളപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹം തന്റെ പരിസ്‌ഥിതിദിന സന്ദേശം പുറത്തുവിട്ടത്. പരിസ്‌ഥിതി ദിനത്തോട് അനുബന്ധിച്ച് ക്ളിഫ് ഹൗസിലെ വീട്ട്...

ബോട്ടുകളിൽ നിരീക്ഷണത്തിന് സർക്കാർ ഉദ്യോഗസ്‌ഥർ; പ്രതിഷേധക്കാരെ ഭയപ്പെടുത്താനെന്ന് ദ്വീപ് നിവാസികൾ

കവരത്തി: ലക്ഷദ്വീപിൽ നിരീക്ഷണത്തിനായി ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്‌ഥരെ നിയമിക്കാൻ ദ്വീപ് ഭരണകൂടം. സുരക്ഷാ മുൻകരുതലിന്റെ പേരിലാണ് ദ്വീപിലെ പ്രാദേശിക മൽസ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്‌ഥരെ നിയമിച്ച് നിരീക്ഷണം നടത്താൻ അഡ്‌മിനിസ്‌ട്രേറ്റർ ഉത്തരവിട്ടിരിക്കുന്നത്. ദ്വീപുകളിലേക്ക് വരുന്ന...

‘ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും’; മുതിര്‍ന്ന ബിജെപി നേതാവ് സികെ പത്‌മനാഭന്‍

കോഴിക്കോട്: ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും, അത് പ്രകൃതി നിയമമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സികെ പത്‌മനാഭന്‍. കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരിസ്‌ഥിതി മാത്രമല്ല,...
- Advertisement -