Tue, Nov 10, 2026
28 C
Dubai

ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ വ്യക്‌തിഗത അക്കൗണ്ടിലെ ബ്ളൂ ടിക്കും ട്വിറ്റർ നീക്കം ചെയ്‌തു

ന്യൂഡെൽഹി: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ വ്യക്‌തിഗത ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബ്ളൂ ടിക്ക് നീക്കം ചെയ്‌ത്‌ ട്വിറ്റര്‍. ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന്റെ വ്യക്‌തിഗത അക്കൗണ്ടിൽ നിന്ന് ബ്ളൂ ടിക്ക് നീക്കം...

വെങ്കയ്യ നായിഡുവിന്റെ വ്യക്‌തിഗത അക്കൗണ്ടിലെ ബ്ളൂ ടിക്ക് പുനഃസ്‌ഥാപിച്ചു

ന്യൂഡെൽഹി: ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവിന്റെ വ്യക്‌തിഗത അക്കൗണ്ടിലെ ബ്ളൂ ടിക്ക് ട്വിറ്റർ പുനസ്‌ഥാപിച്ചു. വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലെ ബ്ളൂ ടിക്ക് നേരത്തെ ട്വിറ്റർ പിൻവലിച്ചിരുന്നു. സംഭവം വാർത്തയായതിനെ തുടർന്നാണ്...

കൊടകര കുഴൽപ്പണ കവർച്ചാക്കേസ്; സിപിഎം പ്രവർത്തകനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

തൃശൂർ: ബിജെപി നേതാക്കൾ അന്വേഷണം നേരിടുന്ന കുഴൽപ്പണ കവർച്ചാക്കേസിൽ സിപിഎം പ്രവർത്തകനെ പോലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂർ എസ്എൻപുരത്തെ സിപിഎം പ്രവർത്തകനായ റെജിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. തൃശൂർ പോലീസ് ക്ളബിൽ വെച്ചാണ്...

സുന്ദരക്ക് പണം നൽകിയെന്ന ആരോപണം; പിന്നിൽ സിപിഎമ്മും ലീഗുമെന്ന് ബിജെപി

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ കെ സുന്ദരക്ക് പണം നൽകിയെന്ന ആരോപണം തള്ളി ബിജെപി. സുന്ദരയുടെ ആരോപണം സിപിഎം-മുസ്‌ലിം ലീഗ് സ്വാധീനം മൂലമാണെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് കെ...

24 മണിക്കൂറിനിടെ 1,20,529 പുതിയ കോവിഡ് രോഗികൾ; 58 ദിവസത്തിനിടെ ഏറ്റവും കുറവ്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,20,529 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. ഏപ്രിൽ 7ന് ശേഷം രാജ്യത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്കാണിത്. 1,97,894 പേർ കോവിഡ് മുക്‌തരായി....

കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; ലോക്ക്‌ഡൗൺ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്‍ട്ര

മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മഹാരാഷ്‍ട്ര സര്‍ക്കാര്‍. കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വന്ന സാഹചര്യത്തിലാണ് നടപടി. റസ്‌റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ എന്നിവ നിശ്‌ചിത സമയത്തേക്ക് തുറക്കാന്‍...

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്; രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരും

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ രവി പൂജാരിയുടെ ചോദ്യം ചെയ്യൽ തുടരും. തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇന്നും ചോദ്യം ചെയ്യുന്നത്. രവി പൂജാരിയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് കൂടുതൽ അറസ്‌റ്റുണ്ടാകുമെന്നാണ് സൂചന. കാസർഗോട്ടെ ഗുണ്ടാനേതാവ്...

വീണ്ടും ആരോപണ കുരുക്ക്; മഞ്ചേശ്വരത്ത് പിൻമാറാൻ ബിജെപി രണ്ടര ലക്ഷം നൽകിയെന്ന് കെ സുന്ദര

കാസർഗോഡ്: ബിജെപിക്ക് എതിരെ ഗുരുതര ആരോപണവുമായി മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥിയായിരുന്ന കെ സുന്ദര. സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ ബിജെപി പണം നൽകിയെന്നാണ് ആരോപണം. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ടര ലക്ഷം രൂപ...
- Advertisement -