Tue, Nov 10, 2026
28 C
Dubai

‘യാസ്’ വന്നുപോയി; പക്ഷെ അഹങ്കാരത്തിന്റെ ചുഴലിക്കാറ്റ് ഇപ്പോഴും ബംഗാളിൽ വീശിയടിക്കുന്നു; ശിവസേന

മുംബൈ: പശ്‌ചിമ ബംഗാള്‍ മുൻ ചീഫ് സെക്രട്ടറിയെ തിരിച്ചു വിളിച്ചതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിലുള്ള പോരില്‍ പ്രതികരിച്ച് ശിവസേന. 'യാസ്' ചുഴലിക്കാറ്റ് വന്നുപോയിട്ടും അഹങ്കാരത്തിന്റെ ചുഴലിക്കാറ്റ് ഇപ്പോഴും...

പ്രവാസി ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി

തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്താൻ കൂടുതൽ തുക നീക്കിവച്ച് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. തൊഴിൽ നഷ്‌ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന്...

കുട്ടികളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിന് പദ്ധതി

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തെ തുടർന്ന് വീടുകളിൽ ഒതുങ്ങിപ്പോകുന്ന കുട്ടികളുടെ മാനസിക ആരോഗ്യ സംരക്ഷണത്തിനായി ടെലി-ഓൺലൈൻ കൗൺസലിങ് പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. കായിക, ആരോഗ്യ ശേഷി വർധിപ്പിക്കുന്നതിനായുള്ള പദ്ധതികളും നടപ്പാക്കും. വെർച്വൽ റിയാലിറ്റി സാങ്കേതിക...

ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി; വിദ്യാർഥികൾക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍

തിരുവനന്തപുരം: കോവിഡിന്റെ പശ്‌ചാത്തലത്തിൽ പഠനം ഓൺലൈനിലേക്ക് മാറിയതോടെ വിദ്യാര്‍ഥികളുടെ ഓൺലൈൻ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തി. വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെഎന്‍...

ബജറ്റ്; കോവിഡ് പ്രതിസന്ധി നേരിടാൻ 20,000 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിസന്ധി നേരിടാൻ ബജറ്റില്‍ 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആരോഗ്യ അടിയന്തരാവസ്‌ഥ നേരിടാൻ 2,800 കോടി അനുവദിച്ചു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 10 ബെഡുള്ള...

ബജറ്റ് അവതരണം തുടങ്ങി; പ്രതിസന്ധി അതിജീവിക്കുന്ന ബജറ്റാകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. പുതുക്കിയ ബജറ്റ് അവതരണം കേരളത്തിന് പ്രതീക്ഷയേകുമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. ഒന്നാം എൽഡിഎഫ് സർക്കാരിൽ...

രാംദേവിന് അനുകൂലമായ കോടതി പരാമർശം; രാജ്യത്തിനെ ദശാബ്‌ദങ്ങൾ പിറകോട്ടടിക്കും

ന്യൂഡെൽഹി: 'കോടതി വിധികളിലെ വൈരുധ്യങ്ങൾ വായിച്ചെടുക്കാൻ കഴിയുന്നവർക്ക് ഒരു രാജ്യത്തിന്റെ യാത്ര എങ്ങോട്ടാണെന്ന് മുൻകൂട്ടി മനസിലാക്കാം' പ്രശസ്‌ത ചരിത്രകാരനായ സിബിൽ മിൽട്ടന്റെ ഈ വരി എത്രമാത്രം ശരിയാണെന്ന് കഴിഞ്ഞ 5 വർഷത്തെ ഇന്ത്യയിലെ...

ഇന്ധന വില ഇന്നും വർധിപ്പിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 96.81 രൂപയും ഡീസലിന് 92.11 രൂപയുമായി....
- Advertisement -