വിമർശനം ഫലംകണ്ടു; സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ നിശ്ചയിക്കുന്ന രീതി മാറും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂലം മരിക്കുന്നവരുടെ സംഖ്യ നിശ്ചയിക്കുന്ന രീതിക്ക് മാറ്റം വരുന്നു. ഇനി മുതൽ ജില്ലാ തലങ്ങളിൽ മരണം സ്ഥിരീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന സമിതി മരണം സ്ഥിരീകരിക്കുന്നതിൽ വ്യാപക...
ശനിയാഴ്ച മുതൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 5 (ശനിയാഴ്ച) മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ താഴെ എത്താത്ത സാഹചര്യത്തിലാണ് നിയന്ത്രണം കൂട്ടിയത്. ലോക്ക്ഡൗൺ അവസാനിക്കുന്ന...
കോവിഡ്; നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിൽസയ്ക്ക് മാര്ഗരേഖയായി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല് മുന്നൊരുക്കങ്ങൾക്കായി സര്ജ് പ്ളാനും ചികിൽസാ മാര്ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്ജ് അറിയിച്ചു. കുട്ടികളില് ഉണ്ടാകുന്ന കോവിഡും കോവിഡാനന്തര...
കെപിസിസി അധ്യക്ഷൻ; പ്രഖ്യാപനം ഉടനില്ലെന്ന് ഹൈക്കമാൻഡ്
ന്യൂഡെല്ഹി: പുതിയ കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തിടുക്കം വേണ്ടെന്ന് കോണ്ഗ്രസ് ഹൈക്കമാൻഡ്. എല്ലാവരോടും കൂടിയാലോചിച്ച ശേഷം തീരുമാനമെന്നാണ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില് കൂടുതല് ആലോചനകള്ക്ക് സമയമില്ലായിരുന്നു എന്നും ഹൈക്കമാൻഡ് പറഞ്ഞു.
എല്ലാ...
കൊടകര കുഴൽപ്പണ കവർച്ചാക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ
തൃശൂര്: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ അലി ആണ് അറസ്റ്റിലായത്. കവർച്ചാ സംഘത്തോടൊപ്പം ഇയാള് ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം...
രാംദേവിനെതിരെ സമയം കളയേണ്ട; ഐഎംഎയോട് ഡെല്ഹി ഹൈക്കോടതി
ന്യൂഡെല്ഹി: പതഞ്ജലിയുടെ കൊറോണില് കോവിഡ് ഭേദമാക്കാൻ സഹായിക്കുമെന്ന രാംദേവിന്റെ വാദങ്ങള് പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതെന്ന് ഡെല്ഹി ഹൈക്കോടതി ജസ്റ്റിസ് സി ഹരിശങ്കര്. പൗരന്റെ മൗലികവകാശമായ അഭിപ്രായ സ്വാതന്ത്ര്യമായേ രാംദേവിന്റെ പ്രസ്താവനകളെ കാണാനാകൂവെന്ന്...
സാംക്രമിക രോഗങ്ങള് നിയന്ത്രിക്കാൻ ഏകീകൃത നിയമം; ലംഘിച്ചാല് രണ്ടുവര്ഷം വരെ തടവ്
തിരുവനന്തപുരം: കേരള സാംക്രമിക രോഗ ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി. സാംക്രമിക രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധവും സംബന്ധിച്ച നിയമങ്ങള് ഏകീകരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും ഉള്ള ബില്ലാണ് നിയമസഭ പാസാക്കിയത്.
രോഗം പകരുന്നതിന് കാരണമായേക്കാവുന്ന ആഘോഷങ്ങളും, ആചാരങ്ങളും,...
കര്ണാടകയില് ലോക്ക്ഡൗണ് നീട്ടി
ബെംഗളൂരു: കര്ണാടകയില് ഈ മാസം 14വരെ ലോക്ക്ഡൗണ് നിയന്ത്രണങ്ങള് നീട്ടി. രോഗവ്യാപനത്തില് കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് നപടി. സംസ്ഥാനത്തെ 31 ജില്ലകളില് 24 ജില്ലകളിലും ടിപിആര് 10 ശതമാനത്തിന് മുകളിലാണ്.
പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ...








































