Wed, May 15, 2024
37.8 C
Dubai

മോദിയുടെ ‘ആസൂത്രിതമായ പോരാട്ട’ത്തിന്റെ ഫലമാണ് രാജ്യം അനുഭവിക്കുന്നത്; രാഹുൽ ​ഗാന്ധി

ന്യൂ ഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ പരിഹാസവുമായി കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി എംപി. ജിഡിപി വളർച്ചയിൽ 24 ശതമാനം ഇടിവ്, 12 കോടി തൊഴിൽ നഷ്ടം,...

ജലീലിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; സംഘർഷം

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനു വിധേയനായ മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷം. കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ്, യൂത്ത് ലീ​ഗ്, യുവമോർച്ച, ബിജെപി പ്രവർത്തകർ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും...

വര്‍ഷകാല സമ്മേളനം 14ന് തുടങ്ങുന്നു; എംപിമാര്‍ക്കുള്ള കോവിഡ് പരിശോധന ആരംഭിച്ചു

ന്യൂഡെല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം 14ന് തുടങ്ങും. സെപ്റ്റംബര്‍ 14 മുതല്‍ ഒക്ടോബര്‍ 1 വരെയാണ് സമ്മേളനം. സമ്മേളനത്തിന് മുന്നോടിയായി എം.പിമാര്‍ക്കുള്ള കോവിഡ് പരിശോധന തുടങ്ങി. ആകെയുള്ള എം.പിമാരില്‍ 20 ശതമാനവും 65...

നയതന്ത്ര ബന്ധത്തിനൊരുങ്ങി ഇസ്രയേലും ബഹ്‌റൈനും: മധ്യസ്ഥനായി ട്രംപ്

ബഹ്‌റൈന്‍: ഇസ്രയേലുമായി നയതന്ത്ര കരാറിനൊരുങ്ങി ബഹ്‌റൈനും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. അമേരിക്കയുടെ രണ്ട് നല്ല സുഹൃദ് രാജ്യങ്ങള്‍ ഒന്നിക്കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍...

പാലക്കാട് പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു; നിര്‍മാണോദ്ഘാടനം നാളെ

പാലക്കാട്: പാലക്കാടിന്റ സംഗീത പൈതൃകം അറിയാനും ആസ്വദിക്കുവാനും തദ്ദേശീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കുമായി കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓര്‍മക്കായി സംസ്ഥാന ടൂറിസം വകുപ്പ് നാല്...

അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായവര്‍ തിരികെ നാട്ടിലേക്ക്; യുവാക്കളെ ചൈന ഇന്ന് കൈമാറും

ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ന് ഇന്ത്യക്ക് കൈമാറും. നിര്‍ദേശിക്കപ്പെട്ട സ്ഥലത്തുവെച്ച് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി യുവാക്കളെ ഇന്ത്യക്ക് കൈമാറും. കേന്ദ്രമന്ത്രി കിരണ്‍ റിജിജു ട്വീറ്റില്‍...

യുഎസ് ഓപ്പണ്‍: ഡബിള്‍സില്‍ കിരീടമുയര്‍ത്തി സൊനറെവ-സിഗ്‌മണ്ട് സഖ്യം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ വേര സൊനറെവ, ലോറ സിഗ്‌മണ്ട് സഖ്യം വിജയികളായി. ഇരുവരും ഒരുമിച്ചുള്ള ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്. റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ചൈനീസ്-അമേരിക്കന്‍ സഖ്യം, ഷു യിവാനെയും നിക്കോളെ...

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി: ഗുലാം നബി ആസാദിനെ മാറ്റി

ന്യൂഡെല്‍ഹി: അഖിലേന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയടക്കം വന്‍ അഴിച്ചുപണിക്ക് വിധേയമായി. പ്രധാന ചുമതലകള്‍ വഹിക്കുന്നവരെല്ലാം രാഹുല്‍ ഗാന്ധിയുമായി അടുപ്പം പുലര്‍ത്തുന്നവര്‍ ആണെന്നതാണ് ശ്രദ്ധേയമായ കാര്യം. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍...
- Advertisement -