Mon, May 20, 2024
34.2 C
Dubai

സജി ചെറിയാന്റെ പ്രസംഗം; ഇടപെട്ട് രാജ്‌ഭവൻ, ഗവർണർ വിശദാംശങ്ങൾ തേടി

തിരുവനന്തപുരം: ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിൽ ഇടപെട്ട് രാജ്‌ഭവൻ. പ്രസംഗത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകി. ഭരണഘടനക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം...

രോഗബാധ 223, പോസിറ്റിവിറ്റി 2.09%

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,673 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 223 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 299 പേരും കോവിഡ് മരണം...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; അമ്മയെ കുറ്റവിമുക്‌തയാക്കി

തിരുവനന്തപുരം: കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ആരോപണ വിധേയയായ അമ്മയെ കുറ്റവിമുക്‌തയാക്കി. 13 വയസുള്ള മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട് കോടതി അംഗീകരിച്ചു. കേസ്...

കോവിഡ് നിയന്ത്രണ വിലക്ക് ലംഘിച്ചു; കടകംപള്ളി സുരേന്ദ്രന്റെ ഭാര്യക്കെതിരെ ഹരജി

കോവിഡ് നിയന്ത്രണ വിലക്ക് ലംഘിച്ച് കടകം പള്ളി സുരേന്ദ്രന്റെ ഭാര്യ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനം നടത്തിയതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ഭക്‌തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍...

സർവകക്ഷി യോഗം ഇന്ന്; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സാധ്യത

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. രാവിലെ 11 മണിക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സമ്പൂര്‍ണ...

ജി20 ഉച്ചകോടി സമാപിച്ചു; അധ്യക്ഷ സ്‌ഥാനം ബ്രസീലിന് കൈമാറി ഇന്ത്യ

ന്യൂഡെൽഹി: ഇന്ത്യ ആതിഥേയത്വം വഹിച്ച 18ആംമത് ജി20 ഉച്ചകോടി സമാപിച്ചു. ഡെൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് ഇന്നലെ മുതൽ ഉച്ചകോടി ആരംഭിച്ചത്. നിർണായക ചർച്ചകൾക്കും വമ്പൻ പ്രഖ്യാപനങ്ങൾക്കുമാണ് ഉച്ചകോടി വേദിയായത്. ജി20...

ഓൺലൈൻ റമ്മിയിൽ ലക്ഷങ്ങൾ നഷ്‌ടമായി; പാലക്കാട് യുവാവ് ജീവനൊടുക്കി

പാലക്കാട്: ഓൺലൈൻ റമ്മി കളിച്ചു പണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശി ഗിരീഷാണ് ആത്‍മഹത്യ ചെയ്‌തത്‌. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. ഗിരീഷിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ്...

ഇന്നത്തെ റെഡ് അലർട് പിൻവലിച്ചു; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലർട്ടാണ് പിൻവലിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ...
- Advertisement -