Thu, May 9, 2024
36.2 C
Dubai

പോപ്പുലർ ഫ്രണ്ട് നിരോധനം: ആലുവയില്‍ കേന്ദ്രസേനയെ വിന്യസിച്ചു

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്‌റ്റിലായതിന് പിന്നാലെ നടന്ന ഹർത്താൽ ദിനത്തിൽ ഏറെ ആക്രമണ സംഭവങ്ങൾ റിപ്പോർട് ചെയ്‌ത ആലുവയിൽ കേന്ദ്രസേനയെ വിന്യസിച്ചു. ഇവിടുത്തെ ആർഎസ്‌എസ് കാര്യാലയത്തിന്റെ സുരക്ഷ സേന ഏറ്റെടുത്തു. പോപുലർ ഫ്രണ്ട്...

സിബിഐക്കുള്ള പൊതു അനുമതി പിന്‍വലിക്കുന്ന എട്ടാമത്തെ സംസ്‌ഥാനമായി പഞ്ചാബ്

ന്യൂഡെല്‍ഹി: സംസ്‌ഥാനത്ത് സ്വതന്ത്രമായി ഇടപെടാന്‍ കേന്ദ്ര ഏജന്‍സിയായ സിബിഐക്ക് നല്‍കിയിരുന്ന പൊതു അനുമതി പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതോടെ രാജ്യത്ത് സിബിഐയുടെ പൊതു അനുമതി പിന്‍വലിക്കുന്ന എട്ടാമത്തെ സംസ്‌ഥാനമായി പഞ്ചാബ് മാറി. നേരത്തെ...

രോഗബാധ 1,175, പോസിറ്റിവിറ്റി 4.34%, മരണം 2

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,093 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,175 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,612 പേരും കോവിഡ് മരണം...

കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാൻ എന്തിനാണ് 84 ദിവസം? ഹൈക്കോടതി

കൊച്ചി: കോവിഡ്-19ന് എതിരെയുള്ള പ്രതിരോധ വാക്‌സിൻ ആയ 'കോവിഷീൽഡി'ന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാൻ എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്‌തിയാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര...

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീഴ്‌ച; മരുന്ന് മാറി നൽകിയ രോഗിയുടെ നില ഗുരുതരം

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര വീഴ്‌ച. ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് രോഗിക്ക് മരുന്ന് മാറി നൽകി. വാതത്തിനുള്ള മരുന്നിന് പകരം ഗുരുതര ഹൃദ്രോഗത്തിനുള്ള മരുന്നാണ് നൽകിയത്. കഴിഞ്ഞ ഓഗസ്‌റ്റ് 22നാണ് എൻട്രൻസ്...

ചാനലുകളുടെ തിരഞ്ഞെടുപ്പ് സർവേകൾ തടയണം; പരാതി നൽകി ചെന്നിത്തല

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി ചാനലുകൾ നടത്തുന്ന സർവേകൾ തടയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകി. മുഖ്യ തിരഞ്ഞെടുപ്പ്​ കമ്മീഷണർ ടിക്കാറാം മീണക്കാണ് അദ്ദേഹം​ പരാതി നൽകിയത്. സർവേകൾ ഏകപക്ഷീയവും...

മൂന്നാം തരംഗ മുന്നൊരുക്കം; കനിവ് 108 ആംബുലന്‍സുകളും സജ്‌ജം

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികിൽസാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്‌ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. നിലവില്‍ 290 ആംബുലന്‍സുകളാണ് കോവിഡ് അനുബന്ധ...

കോവാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് വേദന സംഹാരികള്‍ നല്‍കരുത്; ഭാരത് ബയോടെക്

ഡെല്‍ഹി: കോവാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം കുട്ടികള്‍ക്ക് വേദന സംഹാരികളോ പാരസെറ്റമോളോ നല്‍കേണ്ടെന്ന് വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. ചില വാക്‌സിനുകള്‍ക്കൊപ്പം പാരസെറ്റാമോള്‍ നല്‍കുന്നു, എന്നാല്‍ കോവാക്‌സിന്റെ കാര്യത്തില്‍ ഇതാവശ്യമില്ലെന്നാണ് ഭാരത് ബയോടെക് വ്യക്‌തമാക്കുന്നത്. ചില...
- Advertisement -