Thu, May 16, 2024
33.3 C
Dubai

സംസ്ഥാനത്ത് ബിജെപി ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: ബിജെപി സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശിയതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന്  സംസ്ഥാനത്ത് കരിദിനം ആചരിക്കും. മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്നലെ രാത്രി ബിജെപി സെക്രട്ടേറിയേറ്റിലേക്ക്...

ശിവശങ്കറിന് എതിരായ നടപടി പരിശോധനക്ക് വിധേയമാക്കാൻ സർക്കാർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണം നേരിട്ട മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പരിശോധനക്ക് വിധേയമാക്കാനുള്ള നടപടികളുമായി സർക്കാർ. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് നടപടി വീണ്ടും പരിശോധിക്കുന്നത്. സിവിൽ...

തടവിലാക്കിയ അഞ്ച് ഇന്ത്യക്കാരെ ചൈന നാളെ കൈമാറും

ന്യൂ ഡെൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ അഞ്ച് ഇന്ത്യൻ പൗരന്മാരെ ചൈന നാളെ കൈമാറും. കിബിത്തു അതിർത്തി ഉദ്യോഗസ്ഥരുടെ മീറ്റിംഗ് പോയിന്റിനടുത്തുള്ള വാച്ചയിലായിരിക്കും ഇവരുടെ കൈമാറ്റം നടക്കുകയെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ...

സ്വാമി അഗ്നിവേശ് അന്തരിച്ചു

ന്യൂ ഡെൽഹി: ആര്യസമാജം നേതാവും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി കരൾ രോഗത്തിന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബില്ലറി സയൻസസ്...

ജലീലിനെ ഇഡി ചോദ്യം ചെയ്തു; രാജിക്കായി പ്രതിപക്ഷ മുറവിളി

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ രാജിക്കായി പ്രതിപക്ഷ മുറവിളി. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി ഇത്തരത്തിൽ ചോദ്യം ചെയ്യലിന് വിധേയമാകുന്നത് എന്ന് പറഞ്ഞ ചെന്നിത്തല...

ശിവസേന ഒരിക്കൽ കോൺ​ഗ്രസ് ആവുമെന്ന് ബാൽതാക്കറെ ഭയപ്പെട്ടിരുന്നു; കങ്കണ

മുംബൈ: ശിവസേന നേതാവ് ബാൽതാക്കറെയുടെ ഏറ്റവും വലിയ ഭയം ശിവസേന ഒരിക്കൽ കോൺ​ഗ്രസ് ആയി മാറും എന്നതായിരുന്നുവെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. മഹാരാഷ്ട്രയിൽ ശിവസേന സർക്കാരുമായുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെ ആണ് കങ്കണ...

ഏത് വെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജം; ബിപിൻ റാവത്ത്

ന്യൂ ഡെൽഹി: ഇന്ത്യൻ സൈന്യം ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. പാർലമെന്റിന്റെ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യഥാർത്ഥ നിയന്ത്രണ...

നീറ്റ് പരീക്ഷ; സെപ്റ്റംബർ 13ന് എഴുതാൻ കഴിയാത്തവരുടെ അവസരം നഷ്ടമായേക്കും

ന്യൂ ഡെൽഹി: സെപ്റ്റംബർ 13ന് നടക്കുന്ന നീറ്റ് പരീക്ഷയിൽ ഹാജരാകാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ഹരജി സുപ്രീം കോടതി തള്ളി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിന് എതിരെ...
- Advertisement -