കോവിഡിൽ അനാഥരായ കുട്ടികൾക്ക് കേന്ദ്ര സഹായം 10 ലക്ഷം രൂപ; സൗജന്യ വിദ്യാഭ്യാസം
ന്യൂഡല്ഹി: കോവിഡ് ബാധയെ തുടര്ന്ന് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക...
പാലക്കാട് ജില്ലയിലെ 8 തദ്ദേശ സ്ഥാപനങ്ങൾ കൂടി പൂർണ്ണമായി അടച്ചിടും
പാലക്കാട്: കോവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലായ 8 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടി മെയ് 31 മുതൽ പൂര്ണമായി അടച്ചിടാൻ പാലക്കാട്...
പൃഥ്വിരാജിന്റെ പ്രതികരണം സമൂഹത്തിന്റെ വികാരം; പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിലെ പൃഥ്വിരാജിന്റെ പ്രതികരണം സമൂഹത്തിന്റെ വികാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൃഥ്വിരാജിനെതിരെ സംഘപരിവാർ സംഘടനകൾ നടത്തുന്ന അപകീർത്തി പ്രചരണങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.
പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും...
കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് പരാതി
കൊച്ചി: കൊച്ചിയിൽ എഎസ്ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. ഹാർബർ എസ്ഐ ഉത്തംകുമാറിനെയാണ് കാണാതായത്. ഇന്നലെ ഉച്ച മുതലാണ് ഇദ്ദേഹത്തെ കാണാതയാത്. ഇദ്ദേഹത്തെ സിഐ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ഭാര്യ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ പരാതിയിൽ...
പൗരത്വ നിയമ ഭേദഗതി; കേന്ദ്രത്തില് പിന്വാതില് നീക്കമെന്ന് സീതാറാം യെച്ചൂരി
ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന് കേന്ദ്രം പിന്വാതില് വഴി നടപടി തുടങ്ങിയതായി സിപിഐഎം ദേശീയ ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. നിലവില് നിയമത്തിനുള്ള ചട്ടങ്ങള് രൂപീകരിച്ചിട്ടില്ല. സിഎഎ സംബന്ധിച്ച വിവിധ...
സൗദിയിൽ കോവിഡ് മുക്തരുടെ എണ്ണം പുതിയ രോഗികളെക്കാൾ വർധിച്ചു; 14 മരണം
റിയാദ്: സൗദി അറേബ്യയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് മുക്തരുടെ എണ്ണം പുതിയ രോഗികളെക്കാൾ മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 1,106 പേർക്ക് പുതുതായി രോഗ ബാധ...
ന്യൂനപക്ഷങ്ങൾക്ക് തുല്യനീതി ഉറപ്പാക്കി സർക്കാർ നിയമം കൊണ്ടുവരണം; കെസിബിസി
കൊച്ചി: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ, ന്യൂനപക്ഷങ്ങൾക്ക് തുല്യ നീതി ഉറപ്പാക്കുന്നതിന് നിയമ നിർമ്മാണം നടത്താൻ സർക്കാർ തയ്യാറാകണമെന്ന് കെസിബിസി (കേരളാ കത്തോലിക്കാ ബിഷപ്പ് കൗൺസിൽ)....
‘ഇങ്ങനെ അപമാനിക്കരുത്’; കേന്ദ്ര സർക്കാരിനോട് മമതാ ബാനർജി
കൊൽക്കത്ത: യാസ് ചുഴലിക്കാറ്റിനെ തുടര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്ത്ത അവലോകന യോഗത്തില് പങ്കെടുത്തില്ലെന്ന വാർത്തയോട് പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് തനിക്കെതിരെ നടക്കുന്നതെന്നും കേന്ദ്രസർക്കാർ...








































