Tue, Nov 10, 2026
33 C
Dubai

പൂന്തുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

തിരുവനന്തപുരം: പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മൽസ്യ തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫിന്റെ (47) മൃതദേഹമാണ് കണ്ടെത്തിയത്. കോസ്‌റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ പൂവാർ ഭാഗത്ത് നിന്നുമാണ് മൃതദേഹം...

ഹൈഡ്രജൻ ബലൂണുകളിൽ കെട്ടി വളർത്തുനായയെ പറപ്പിച്ചു; യൂട്യൂബർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഹൈഡ്രജൻ ബലൂണുകളിൽ കെട്ടി വളർത്തുനായയെ പറപ്പിച്ച ഡെൽഹിയിലെ യൂട്യൂബറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഗൗരവ് എന്ന യുവാവാണ് തന്റെ വളർത്തുനായയെ ഇത്തരത്തിൽ പറപ്പിച്ചത്. ഇയാളുടെ യുട്യൂബ് ചാനലായ 'ഗൗരവ് സോണി'ൽ സംഭവത്തിന്റെ...

വാട്ടർ അതോറിറ്റിയുടെ ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അംഗീകാരം

തിരുവനന്തപുരം: കേരളാ വാട്ടർ അതോറിറ്റിയുടെ ​ഗുണനിലവാര പരിശോധനാ ലാബുകൾക്ക് ദേശീയ അംഗീകാരം. കോഴിക്കോട്‌ മലാപ്പറമ്പിലും എറണാകുളത്ത് ആലുവയിലും പ്രവർത്തിക്കുന്ന ജില്ലാ ലാബുകളാണ്‌ ഇപ്പോള്‍ ദേശീയ അംഗീകാരം നേടിയിരിക്കുന്നത്. ഇതോടെ നാഷണൽ അക്രഡിറ്റേഷൻ ലഭിച്ച...

സ്വർണവിലയിൽ ഇടിവ്; പവന് 160 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ നേരിയ ഇടിവ്. സ്വർണം പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമായി. കഴിഞ്ഞ ദിവസം പവന്റെ വില 36,480 രൂപയിൽ...

ലക്ഷദ്വീപിൽ ഉദ്യോഗസ്‌ഥർക്ക് കൂട്ടത്തോടെ സ്‌ഥലം മാറ്റം

കവരത്തി: പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപിൽ ഉദ്യോഗസ്‌ഥരെ കൂട്ടത്തോടെ സ്‌ഥലം മാറ്റി അഡ്‌മിനിസ്‌ട്രേഷൻ. ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്‌ഥരെ അടിയന്തരമായി സ്‌ഥലം മാറ്റാനുള്ള ഉത്തരവ് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ പുറത്തിറക്കി. 39 ഉദ്യോഗസ്‌ഥരെ വ്യത്യസ്‌ത ദ്വീപുകളിലേക്കാണ്...

വില്ലേജ് ഓഫിസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും; മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ വില്ലേജ് ഓഫിസുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും റവന്യൂ മന്ത്രി കെ രാജൻ. ജനങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ വില്ലേജ് ഓഫിസുകളെ കുറിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ഈ...

വിഖ്യാത ഹോളിവുഡ് സ്‌റ്റുഡിയോ എംജിഎമ്മിനെ സ്വന്തമാക്കാൻ ഒരുങ്ങി ആമസോൺ

ന്യൂയോർക്ക്: ഹോളിവുഡിലെ വിഖ്യാതമായ എംജിഎം സ്‌റ്റുഡിയോസിനെ ഏറ്റെടുക്കാൻ ഒരുങ്ങി ആഗോള ടെക് കമ്പനിയായ ആമസോൺ. 845 കോടി ഡോളറാണ് (61,500 കോടി രൂപ) ഇതിനായി ആമസോൺ മുടക്കുക. ആമസോണിന്റെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ്...

മ്യാൻമറിലെ പട്ടാള അട്ടിമറി; നാല് മാസത്തിനിടെ കൊല്ലപ്പെട്ടത് 828 പ്രക്ഷോഭകാരികൾ

നെയ്‌പിദോ: മ്യാൻമറിൽ അക്രമങ്ങൾ രൂക്ഷമായി തുടരവെ, ഫെബ്രുവരി 1ന് സൈന്യം ഭരണം ഏറ്റെടുത്തതിന് ശേഷം 828 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി അസിസ്‌റ്റൻസ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് (എഎപിപി) അറിയിച്ചു. 'മെയ് 26 വരെ...
- Advertisement -