എങ്ങനെ സാധിക്കുന്നു? ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കലും സലാം ബാപ്പുവും
കൊച്ചി: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ പ്രതിഷേധിച്ചും ദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചും കൂടുതൽ പേർ രംഗത്ത്. നടി റിമ കല്ലിങ്കൽ,...
ലക്ഷദ്വീപിലെ ഡയറിഫാമുകൾ പൂട്ടാനുള്ള നീക്കം; ശക്തമായ പ്രതിഷേധവുമായി എൽഎസ്എ
കവരത്തി: വിവിധ നിയന്ത്രണങ്ങള് കൊണ്ടുവന്ന് ദ്വീപ് നിവാസികളുടെ സാധാരണ ജീവിതം അട്ടിമറിക്കാനുള്ള അഡ്മിനിസ്ട്രേറ്ററുടെ നീക്കങ്ങൾക്ക് എതിരെയുള്ള പ്രതിഷേധം കൂടുതല് കരുത്താര്ജിക്കുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല് പട്ടേലിന്റെ നയങ്ങള്ക്കെതിരെ തെരുവില് ഇറങ്ങി പ്രതിഷേധിക്കാനാണ് വിദ്യാര്ഥികളുടെ...
സമാധാനപരമായ ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകും? ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ്
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ 'നിയമ പരിഷ്കാര'ങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ്. നൂറ്റാണ്ടുകള് പഴക്കമുള്ള സമാധാനപരമായ ജീവിതരീതിയെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയുടെ സ്വീകാര്യമായ മാര്ഗമായി മാറുമെന്ന് പൃഥ്വിരാജ് ചോദിച്ചു. ഫേസ്ബുക്ക്...
തമിഴ്, കന്നഡ, ഇംഗ്ളീഷ്; വിവിധ ഭാഷകളിൽ സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ
തിരുവനന്തപുരം: 15ആം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. മൂന്ന് നിയമസഭാ സമാജികര് സത്യപ്രതിജ്ഞയിൽ വ്യത്യസ്തത പുലര്ത്തി. ദേവികുളം എംഎല്എ എ രാജ തമിഴിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മഞ്ചേശ്വരം എംഎല്എ എകെഎം...
സൗദിയിലെ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം
റിയാദ്: സൗദിയിലെ മസ്ജിദുകളില് ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം. ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി ഉച്ചഭാഷിണി പരിമിതപ്പെടുത്താനാണ് നിര്ദ്ദേശം. നമസ്കാര വേളയില് പുറത്തേക്കുള്ള ഉച്ചഭാഷിണി പാടില്ലെന്നും, ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള് ശബ്ദം കുറക്കണമെന്നും ഇസ്ലാമിക മന്ത്രാലയം...
യാസ് ചുഴലിക്കാറ്റ്; 25 സർവീസുകൾ റദ്ദാക്കി റെയിൽവേ
ന്യൂഡെൽഹി: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിൻ സർവീസുകള് റെയിൽവേ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള എറണാകുളം-പാറ്റ്ന, തിരുവനന്തപുരം-സിൽച്ചാർ ട്രെയിനുകളാണ് റദ്ദാക്കിയത്. കര തൊടാനിരിക്കുന്ന ചുഴലിക്കാറ്റിന്...
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ ട്വീറ്റ്; കെഎസ്യുവിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു
തിരുവനന്തപുരം: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ ട്വീറ്റ് ചെയ്ത കെഎസ്യു സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു. 'ലക്ഷദ്വീപിലെ സമാധാന...
ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ യുഎസ് സന്ദർശനം ആരംഭിച്ചു
ന്യൂയോർക്ക്: യുഎസ് സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ന്യൂയോർക്കിലെത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തും. മുതിർന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. യുഎൻ സെക്യൂരിറ്റി...








































