സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം 40 കിലോമീറ്റര് വരെ വേഗതയില് കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം മുതൽ എറണാകുളം...
ബ്ളാക്ക് ഫംഗസ്; സംസ്ഥാനത്ത് നാല് പേർ മരിച്ചു
കൊച്ചി: സംസ്ഥാനത്ത് ബ്ളാക്ക് ഫംഗസ് ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിൽസയിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 50 വയസുള്ള ആലുവ സ്വദേശിയും 77 വയസുള്ള എച്ച്എംടി...
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം; എളമരം കരീം രാഷ്ട്രപതിക്ക് കത്ത് നൽകി
ന്യൂഡെൽഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര് പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നൽകി. ഒരു ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന നിയമ പരിഷ്കാരങ്ങളും പദ്ധതികളുമായി അഡ്മിനിസ്ട്രേറ്റര് മുന്നോട്ടു പോകുകയാണ്....
രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്തി, രാംദേവ് പ്രസ്താവന പിന്വലിക്കണം; കേന്ദ്രമന്ത്രി
ന്യൂഡെൽഹി: അലോപ്പതിക്കും വൈദ്യ ശാസ്ത്രത്തിനും എതിരെ നടത്തിയ വിവാദ പ്രസ്താവനകൾ പിൻവലിക്കണമെന്ന് ബാബ രാംദേവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന് കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്ന് ഇന്ത്യന് മെഡിക്കല് അസോസിയേഷന്...
കെഎസ്യു സംസ്ഥാന, ജില്ലാ കമ്മിറ്റികള് പിരിച്ചുവിടണം; കെഎം അഭിജിത്ത്
കോഴിക്കോട്: കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താൻ കെഎസ്യു പുനസംഘടന അനിവാര്യമെന്ന് സംസ്ഥാന അധ്യക്ഷന് കെഎം അഭിജിത്ത്. അതിനായി സംസ്ഥാന, ജില്ലാ കമ്മിറ്റികള് പിരിച്ചുവിടണമെന്നും അഭിജിത്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്എസ്യു നേതൃത്വത്തിന് അഭിജിത്ത് കത്തയച്ചു.
സാധാരണ...
യാസ് ചുഴലിക്കാറ്റിനെ നേരിടാനൊരുങ്ങി സംസ്ഥാനങ്ങൾ; ഒഴിപ്പിക്കൽ നടപടികൾ തുടരുന്നു
ഡെൽഹി: ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യുനമർദ്ദം നാളെ യാസ് ചുഴലിക്കാറ്റാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കിഴക്കൻ തീരങ്ങളിലെ സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം. അപകട സാധ്യതാ മേഖലകളിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ തുടരുകയാണ്.
പാരാദ്വീപിനും സാഗർദ്വീപിനും...
കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം റോഡ് ഉടൻ നന്നാക്കും; മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കടലാക്രമണത്തിൽ തകർന്ന ശംഖുമുഖം റോഡ് ഉടൻ നന്നാക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. രൂക്ഷമായ കടലാക്രമണം നേരിട്ട ശംഖുമുഖത്ത് സന്ദർശനം നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"അടിയന്തരമായി റോഡ്...
ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്രാവിലക്ക് നീട്ടി യുഎഇ
ദുബായ്: ഇന്ത്യയില് നിന്നുള്ള യാത്രാ വിമാനങ്ങള്ക്ക് യുഎഇ ഏര്പ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂണ് 14 വരെ നീട്ടി. ഞായറാഴ്ച ഔദ്യോഗിക വാര്ത്താ ഏജന്സിയാണ് ഇക്കാര്യം അറിയിച്ചത്. 14 ദിവസത്തിനുള്ളില് ഇന്ത്യയില് തങ്ങിയിട്ടുള്ളവര്ക്കും മറ്റ് സ്ഥലങ്ങളില്നിന്ന്...








































