Tue, Nov 10, 2026
33 C
Dubai

രോഗമുക്‌തി 41,032, രോഗം 29,673, പോസിറ്റിവിറ്റി 22.22%, മരണം 142

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,33,558 ആണ്. ഇതിൽ രോഗബാധ 29,673 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 41,032 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 142 പേർക്കാണ്....

കോവിഡ് നിയന്ത്രണം; കേന്ദ്രം സമ്പൂർണ പരാജയമെന്ന് കെസി വേണുഗോപാൽ

ന്യൂഡെൽഹി: കോവിഡ് നിയന്ത്രണത്തിൽ കേന്ദ്രം സമ്പൂർണ പരാജയമാണെന്ന് തെളിഞ്ഞതായി കെസി വേണുഗോപാൽ. പരാജയം മറയ്‌ക്കാൻ കോൺഗ്രസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷനെതിരെ നൽകിയ പരാതിക്ക് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജനങ്ങളുടെ...

ചെങ്കോട്ട ആക്രമണം; ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ കുറ്റപത്രം

ഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളിൽ നടൻ ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ ഡെൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിഷേധക്കാർ കൃത്യമായ കണക്കു കൂട്ടലുകളോടെയാണ് ചെങ്കോട്ടയിൽ കയറി അതിക്രമം നടത്തിയതെന്ന്...

ലിവിംഗ് ടുഗെദർ കുറ്റകരമല്ല; പ്രായപൂർത്തി ആയവർക്ക് വിവാഹമില്ലാതെ തന്നെ ഒരുമിച്ച് കഴിയാം; കോടതി

ന്യൂഡെൽഹി: ലിവിംഗ് ടുഗെദർ കുറ്റകരമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിർണായക വിധി. പ്രായപൂർത്തിയായവർ വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നത് കുറ്റകരമല്ലെന്നാണ് കോടതി വ്യക്‌തമാക്കിയത്‌. ലിവിംഗ് ടുഗെദർ എല്ലാവർക്കും അംഗീകരിക്കാൻ കഴിയില്ലായിരിക്കാം, എന്നാൽ ഇത് കുറ്റകരമല്ലെന്ന്...

ട്രിപ്പിൾ ലോക്ക്ഡൗണിലും ടിപിആർ കുറയുന്നില്ല; മലപ്പുറത്ത് നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് കളക്‌ടർ

മലപ്പുറം: ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ പറഞ്ഞു. പലരും അനാവശ്യമായാണ് റോഡിൽ ഇറങ്ങുന്നത്. നമുക്ക്...

ആർബിഐ 99,122 കോടി രൂപ കേന്ദ്രത്തിന് കൈമാറും

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ മിച്ചമുള്ള 99,122 കോടി രൂപ സർക്കാരിന് കൈമാറാൻ ആർബിഐയുടെ തീരുമാനം. 2021 മാർച്ച് 31ന് അവസാനിച്ച ഒമ്പതുമാസത്തെ അധികമുള്ള തുകയാണ് സർക്കാരിന് കൈമാറുക. വെള്ളിയാഴ്‌ച നടന്ന റിസർവ് ബാങ്കിന്റെ...

സ്‌മൃതി ഇറാനിയുടെയും ജെപി നഡ്ഡയുടെയും ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യണം; കോൺഗ്രസ്

ഡെൽഹി: ടൂൾകിറ്റ് വിവാദത്തിൽ വ്യാജ രേഖകൾ ട്വീറ്റ് ചെയ്‌തതിന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെയും അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തകർ. കോൺഗ്രസ് സോഷ്യൽ മീഡിയ ചുമതലയുള്ള...

ഗ്രാമങ്ങളിൽ കോവിഡ് ബാധ ഉണ്ടാവാൻ കാരണം കർഷക സമരം; ഹരിയാന സർക്കാർ

ചണ്ഡീഗഢ്: കർഷകസമരമാണ് ഹരിയാനയിലെ ഗ്രാമ പ്രദേശങ്ങളിൽ കോവിഡ് വ്യാപനത്തിന് കാരണമെന്ന് സംസ്‌ഥാന സർക്കാർ. കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിലാണ് സംസ്‌ഥാന സർക്കാർ ആരോപണവുമായി രംഗത്ത് വന്നത്. ഹരിയാനയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ച 129...
- Advertisement -