ലക്ഷദ്വീപില് ഫാസിസ്റ്റ് വൽക്കരണം: പ്രതിരോധിക്കുന്നവരെ വേട്ടയാടുന്നു; സംവിധായിക ഐഷ സുല്ത്താന
കവരത്തി: ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുല് കെ പട്ടേൽ, കേന്ദ്രഭരണകൂട പിന്തുണയോടെ ലക്ഷദ്വീപിൽ ഏകാധിപത്യം നടപ്പിലാക്കുന്നതായി വ്യാപക പരാതി. 2020 ഡിസംബര് അഞ്ചിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ പ്രഫുല് പട്ടേലിന്റെ ഏകാധിപത്യത്തെ രൂക്ഷമായി ചോദ്യം...
പിടിഎ റഹീം പ്രോടെം സ്പീക്കർ
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി അഡ്വ. പിടിഎ റഹീം എംഎല്എയെ നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.
കോഴിക്കോട് കുന്ദമംഗലം മണ്ഡലത്തിലെ എംഎല്എയാണ് പിടിഎ റഹീം....
ജില്ലയിലെ 30 തദ്ദേശ സ്ഥാപനങ്ങൾ നാളെ മുതൽ പൂര്ണമായ അടച്ചിടലിലേക്ക്
പാലക്കാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ വർധനവ് 10 ശതമാനം മുതൽ കൂടുതൽ വരുന്ന ജില്ലയിലെ 30 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നാളെ മുതൽ പൂര്ണമായും അടച്ചിടാൻ ജില്ലാ കളക്ടർ മൃൺമയി ജോഷി...
തെരുവിലെ കുഞ്ഞുങ്ങൾക്ക് സ്വന്തം ആഹാരം പകുത്ത് നൽകി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ
ഹൈദരാബാദ്: മഹാമാരി വരിഞ്ഞു മുറുക്കുമ്പോഴും ചില കാഴ്ചകൾ, സംഭവങ്ങൾ മനസിന് ആശ്വാസവും പ്രതീക്ഷയും നൽകാറുണ്ട്. സഹജീവികളെ മറന്ന് ഉള്ളതെല്ലാം വെട്ടിപ്പിടിക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യർ മാത്രമല്ല, ഉള്ളതിൽ പാതി മറ്റുള്ളവർക്ക് പകുത്തു നൽകുന്നവരും ലോകത്തുണ്ട്,...
തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ തുടക്കം; മുഖ്യമന്ത്രി
തിരുവനന്തപുരം: എൽഡിഎഫിന്റെ തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് മുന്നോട്ടുള്ള പാതയൊരുക്കാൻ ദീർഘദൃഷ്ടിയുള്ള ഇടപെടലുകളാണ് കഴിഞ്ഞ അഞ്ച് വർഷം സർക്കാർ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടാകുന്നതെന്ന്...
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് സ്റ്റാലിൻ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. തമിഴ്നാട് സർക്കാരിന്റെ ശുപാർശയിൽ തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്മ ആണെന്ന് സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
സർക്കാർ ശുപാർശ രാഷ്ട്രപതി അംഗീകരിക്കണമെന്ന്...
കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും രാജ്യത്ത് വാക്സിനേഷൻ മന്ദഗതിയിൽ
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും രാജ്യത്തെ കോവിഡ് വാക്സിനേഷൻ മന്ദഗതിയിൽ. വാക്സിൻ ലഭിച്ചവരുടെ രണ്ടു മാസത്തെ ശരാശരി എണ്ണമെടുക്കുമ്പോൾ ഏഴ് ദിവസമായി തുടർച്ചയായി ഇതിൽ ഇടിവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ ആഴ്ച ദിവസം...
കോവിഡിൽ അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണം, ഉത്തരവാദിത്തം കേന്ദ്രത്തിന്; സോണിയ
ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് സോണിയ ഈ ആവശ്യം...







































