കൊടകര കുഴൽപ്പണ കേസ്; ഒരാൾ കൂടി അറസ്റ്റിൽ
തൃശൂർ: കൊടകര കുഴല്പ്പണക്കേസില് ഒരു പ്രതിയെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പണം ഒളിപ്പിച്ചു വച്ചതിനാണ് രഞ്ജിത്തിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തത്. 17...
സൗദിയിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധന
റിയാദ്: സൗദി അറേബ്യയിൽ ഇന്നും കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. 1,330 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. രോഗമുക്തരുടെ എണ്ണവും ഉയർന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 മരണങ്ങൾ റിപ്പോർട് ചെയ്തു.
ചികിൽസയിൽ കഴിഞ്ഞവരിൽ...
കോവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം കാണാനില്ല; ആരോഗ്യമന്ത്രിക്ക് ആദ്യ പരാതി
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം കാണാനില്ലെന്ന് പരാതി. കൊല്ലം ഡിസിസി പ്രസിഡണ്ട് ബിന്ദു കൃഷ്ണയാണ് പരാതി നൽകിയത്. കിളികൊല്ലൂർ സ്വദേശി ശ്രീനിവാസന്റെ മൃതദേഹമാണ് കാണാതായത്.
കോൺഗ്രസ് ബൂത്ത് പ്രസിഡണ്ടാണ് ശ്രീനിവാസൻ. ജില്ലാ...
സർക്കാർ ജനവിശ്വാസത്തോട് നൂറ് ശതമാനം നീതി പുലർത്തും; എ വിജയരാഘവൻ
തിരുവനന്തപുരം: ജനങ്ങള് പ്രതീക്ഷയും വിശ്വാസവും അര്പ്പിച്ച സര്ക്കാരാണ് അധികാരത്തിൽ എത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ജനം അര്പ്പിച്ച വിശ്വാസത്തോട് സര്ക്കാര് നൂറ് ശതമാനം നീതി പുലര്ത്തും. പ്രകടന പത്രിക അനുസരിച്ച്...
ഇടുക്കിയിൽ സമാന്തര ബാർ നടത്തിയ വ്യക്തി പോലീസ് പിടിയിൽ
ഇടുക്കി: നെടുങ്കണ്ടത്ത് സമാന്തര ബാർ സംവിധാനമൊരുക്കി മദ്യക്കച്ചവടം നടത്തിയ ആൾ അറസ്റ്റിൽ. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ആലുങ്കൽ ജയനാണ് പിടിയിലായത്. ഇയാളിൽ നിന്ന് 25 കുപ്പി വിദേശമദ്യം പിടികൂടി. മദ്യം സൂക്ഷിച്ചു വച്ചിരുന്ന...
ലോക്ക്ഡൗണില് ഇളവുകൾ; തുണിക്കടകളും സ്വർണക്കടകളും ഹോം ഡെലിവെറിക്കായി തുറക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്പ്പെടുത്തിയ ലോക്ക്ഡൗണില് ടെക്സ്റ്റൈല്സുകള്ക്കും ജ്വല്ലറികള്ക്കും ചെറിയ ഇളുവുകള് പ്രഖ്യാപിച്ച് ഉത്തരവിറക്കി. ആഭരണങ്ങളും വസ്ത്രങ്ങളും ഓണ്ലൈന്/ഹോം ഡെലിവറികള് നടത്തുന്നതിന് നിശ്ചിത ജീവനക്കാരെ വെച്ച് തുറക്കാമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില് പറയുന്നു.
വിവാഹ...
രോഗമുക്തി 44,369, രോഗം 30,491, പോസിറ്റിവിറ്റി 23.18%, മരണം 128
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,31,525 ആണ്. ഇതിൽ രോഗബാധ 30,491 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 44,369 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 128 പേർക്കാണ്....
പ്രധാനമന്ത്രിയുടെ യോഗം ഹൈജാക്ക് ചെയ്തു; മമതയെ വിമർശിച്ച് സുവേന്തു
കൊൽക്കത്ത: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗങ്ങളെ വിമർശിച്ച പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ കലിതുള്ളി ബിജെപി നേതാവ് സുവേന്തു അധികാരി....







































