ഡെല്ഹിയില് കോവിഡ് കേസുകൾ കുറയുന്നു
ന്യൂഡെല്ഹി: തുടര്ച്ചയായ രണ്ടാം ദിവസവും ഡെല്ഹിയില് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 5000ല് കുറവ്. 24 മണിക്കൂറിനിടെ 4482 പേര്ക്കാണ് ഡെല്ഹിയില് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില് അഞ്ചിന് ശേഷമുള്ള കുറവ് രോഗികളാണിത്.
6.89 ആണ്...
ഇന്നും കൂടുതൽ രോഗികൾ മലപ്പുറത്ത്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 32.23 ശതമാനം
മലപ്പുറം: പ്രതിദിന കോവിഡ് കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് മലപ്പുറത്ത്. ജില്ലയിൽ ഇന്ന് 4,320 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 32.23 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോവിഡ് രോഗ ബാധിതരുമായി...
കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, സാമ്പത്തിക സഹായം; കെജ്രിവാൾ
ന്യൂഡെൽഹി: തലസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും സാമ്പത്തിക സഹായം നൽകുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. "കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പ്രതിമാസം 2500 രൂപ...
ഫ്രഞ്ച് കപ്പ് ഫൈനലിൽ വ്യാഴാഴ്ച പിഎസ്ജിയും മൊണാക്കോയും ഏറ്റുമുട്ടും
പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്ബോൾ ഫൈനല് പോരാട്ടത്തിൽ വ്യാഴാഴ്ച എഎസ് മൊണാക്കോയും പിഎസ്ജിയും തമ്മില് വ്യാഴാഴ്ച പുലർച്ചെ 12.45നാണ് കലാശപ്പോര്. രണ്ട് മഞ്ഞക്കാര്ഡുകള് കണ്ട നെയ്മര് പിഎസ്ജി നിരയിലുണ്ടാകില്ല.
വമ്പന് താരങ്ങള് ഒത്തിരി പേര്...
രോഗമുക്തി നിരക്ക് ഉയരുന്നു, ജാഗ്രത കൈവിടരുത്; കേന്ദ്ര ആരോഗ്യ മന്ത്രാലയം
ഡെൽഹി: കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ 86 ശതമാനം പേർ രോഗമുക്തരായി. ആകെ ജനസംഖ്യയുടെ 1.8 ശതമാനം പേരെ മാത്രമാണ് നിലവിൽ കോവിഡ് ബാധിച്ചതെന്നും ആരോഗ്യ മന്ത്രാലയം...
പെണ്ണിനെന്താ കുഴപ്പം? കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് റിമ കല്ലിങ്കൽ
തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയതിൽ പ്രതിഷേധമറിയിച്ച് നടി റിമ കല്ലിങ്കൽ. കെകെ ശൈലജയും ഗൗരിയമ്മയും ചേര്ന്ന് നില്ക്കുന്ന ഫോട്ടോ സഹിതം ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് റിമ പ്രതിഷേധം...
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ ഒടിടി റിലീസിന് ഒരുങ്ങുന്നു
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ചുരുളി' ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചന. ചിത്രം ആമസോൺ പ്രൈമിലൂടെ ജൂണിൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വാർത്തയിൽ ഔദ്യോഗിക സ്ഥിരീകരണം അണിയറ പ്രവർത്തകരുടെ...
ബോധപൂർവം വിപ്ളവകരമായ മാറ്റങ്ങൾക്ക് സിപിഎം ശ്രമിക്കുകയാണ്; എംഎ ബേബി
തിരുവനന്തപുരം: ബോധപൂര്വം വിപ്ളവകരമായ മാറ്റങ്ങൾക്ക് ശ്രമിക്കുകയാണ് സിപിഎമ്മെന്ന് മുതിർന്ന സിപിഎം നേതാവ് എംഎ ബേബി. കേരള രാഷ്ട്രീയത്തിന് ഇത് ഗുണകരമാകും. സിപിഎം നല്കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എംഎ ബേബി പറഞ്ഞു. കെകെ...







































