കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മാതാപിതാക്കൾ ഉപേക്ഷിച്ചു; രണ്ടു വയസുകാരന് ദാരുണാന്ത്യം
റാഞ്ചി: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രണ്ടു വയസുള്ള കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നതായി ആരോപണം. ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തു വന്നിരിക്കുന്നത്.
മെയ് പത്തിന് രാത്രി ഏറെ വൈകിയാണ് കുട്ടിയെ...
ഇസ്രയേലിനെതിരായ പ്രതിഷേധം കശ്മീരിൽ കുറ്റകൃത്യം; മെഹ്ബൂബ മുഫ്തി
ശ്രീനഗര്: പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേലിനെതിരെ പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ വിമര്ശിച്ച് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി.
പലസ്തീന് നേരെ ഇസ്രയേല് നടത്തുന്ന അതിക്രമങ്ങള്ക്ക് എതിരെ ലോകം മുഴുവന്...
കേരളത്തിൽ മഴ തുടരും; ഇടി മിന്നലിനും സാധ്യത
തിരുവനന്തപുരം: കേരളത്തില് അടുത്ത 24 മണിക്കൂര് നേരത്തേക്ക് കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും വിവിധ ജില്ലകളില് ഓറഞ്ച് അലേര്ട്ട് നിലനില്ക്കുന്നുണ്ട്....
കോവിഡ്: രോഗം 29,704, പോസിറ്റിവിറ്റി 25.61%, മരണം 89
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,15,982 ആണ്. ഇതിൽ രോഗബാധ 29,704 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 34,296 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 89 പേർക്കാണ്....
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നു; വൈദ്യുതി ഉൽപ്പാദനം പുനഃരാരംഭിച്ച് തമിഴ്നാട്
ഇടുക്കി: ശക്തമായ മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തമിഴ്നാട് വൈദ്യുതി ഉൽപ്പാദനം പുനഃരാരംഭിച്ചു. വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെയാണ് പവർ ഹൗസ് തുറന്ന് പ്രവർത്തനം ആരംഭിച്ചത്.
എല്ലാവർഷവും ഏപ്രിലിൽ അടച്ചിടുന്ന ലോവർ ക്യാംപിലെ...
ബംഗാളില് ലോക്ക്ഡൗൺ ലംഘിച്ച് ധർണ; ബിജെപി എംഎൽഎമാർ കസ്റ്റഡിയിൽ
കൊല്ക്കത്ത: പശ്ചിമ ബംഗാളില് ലോക്ക്ഡൗൺ നിയന്ത്രണങ്ങള് ലംഘിച്ച കുറ്റത്തിന് മൂന്ന് ബിജെപി എംഎല്എമാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശങ്കര് ഘോഷ്, അനന്ദമോയ് ബര്മന്, ശിഖ ഛദ്ദോപാധ്യായ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പിന്നീട് ഇവരെ...
ഹരിയാന മുഖ്യമന്ത്രിക്കെതിരെ കർഷക പ്രതിഷേധം; ലാത്തി ചാർജ്
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്ലാല് ഖട്ടാറിനെതിരായ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധം നടത്തിയ കര്ഷകര്ക്ക് നേരെ ഹരിയാന പോലീസ് ലാത്തി വീശി. ഹന്സി പട്ടണത്തിലാണ് കര്ഷകര്ക്ക് നേരെ പൊലീസ് ലാത്തി ചാർജ് നടത്തിയത്. നിരവധി...
മോദി വിരുദ്ധ പോസ്റ്റർ; ‘അറസ്റ്റ് മീ’ ക്യാംപയിനുമായി പ്രതിപക്ഷം
ന്യൂഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ പോസ്റ്റര് പതിപ്പിച്ചതിന് 17 പേരെ ഡെല്ഹി പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. തങ്ങളെയും അറസ്റ്റ് ചെയ്യണമെന്നാണ് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിയടക്കമുള്ള നേതാക്കള്...







































