നാല് ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; യാത്ര ഒരു വഴിയിലൂടെ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കടുത്ത...
കേരളത്തിലേക്ക് ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിനെത്തി
കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്സിജനാണ് ട്രെയിനിലുള്ളത്.
വല്ലാർപാടത്ത് വെച്ച് ഫയർ ഫോഴ്സിന്റെ മേൽനോട്ടത്തിൽ ഇത് വിവിധ...
ഇന്ധന വില വീണ്ടും വർധിപ്പിച്ചു
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള് ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയില് ഇന്ന് പെട്രോള് ലിറ്ററിന് 92 രൂപ 68 പൈസയും ഡീസലിന് 87...
ഇസ്രയേലില് കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
തൊടുപുഴ: ഇസ്രയേലില് ഷെല് ആക്രമണത്തില് കൊല്ലപ്പെട്ട സൗമ്യാ സന്തോഷിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇന്നലെയാണ് ഇടുക്കി കീരിത്തോടുള്ള സൗമ്യയുടെ വീട്ടില് മൃതദേഹം എത്തിച്ചത്. കീരിത്തോട് നിത്യസഹായ പള്ളിയിലാണ് സംസ്കാരം.
ഇന്നലെ പുലര്ച്ചെ ഡെല്ഹിയിലെത്തിയ മൃതദേഹം...
സംസ്ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ തുടരും. കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 11 ജില്ലകളിൽ ഇന്ന്...
കോവിഡിന് പ്ളാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ; ഒഴിവാക്കിയേക്കും
ന്യൂഡെൽഹി: കോവിഡിന് പ്ളാസ്മാ തെറാപ്പി ഫലപ്രദമല്ലെന്ന് വിലയിരുത്തൽ. രോഗം കുറയാനോ മരണം തടയാനോ ഇത് ഫലപ്രദമാവുന്നില്ലെന്ന് ഐസിഎംആറിന്റെ വിദഗ്ധ സമിതി വിലയിരുത്തി. അതിനാൽ നിലവിലെ ചികിൽസാ പദ്ധതിയിൽ നിന്ന് പ്ളാസ്മാ തെറാപ്പി പിൻവലിച്ചേക്കും.
പ്ളാസ്മാ...
അമേരിക്കയുടെ ‘അസോസിയേറ്റഡ് പ്രസ്’ തകർക്കൽ; ജീവഹാനി ഉണ്ടാകില്ലെന്ന് ഇസ്രയേല് ഉറപ്പാക്കി
പലസ്തീൻ: നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കി മുന്നേറുന്ന ഇസ്രയേൽ സൈന്യത്തിനും സർക്കാരിനും യുഎസ് പ്രസിഡണ്ട് ജോ ബൈഡന്റെ പരസ്യ പിന്തുണ ലഭിച്ചത് രണ്ടു ദിവസം മുൻപാണ്. ഇന്ന്, അതേ അമേരിക്കയുടെ അഭിമാനവും ന്യൂയോർക്...
സവർക്കർക്ക് എതിരായ ലേഖനം; മാപ്പ് പറഞ്ഞ് ദ വീക്ക്
ന്യൂഡെൽഹി: ഹിന്ദുമഹാസഭാ നേതാവ് വിനായക് ദാമോദര് സവര്ക്കറെക്കുറിച്ച് അഞ്ചുവര്ഷം മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിന് മാപ്പ് പറഞ്ഞ് ദ വീക്ക് വാരിക. മാദ്ധ്യമ പ്രവര്ത്തകന് നിരഞ്ജന് ടാക്ലെ എഴുതിയ "എ ലാംപ്, ലയണൈസ്ഡ്” എന്ന...







































