Wed, Nov 11, 2026
30 C
Dubai

അക്ഷയ തൃതീയ ദിനത്തിൽ സ്വർണ വിലയിൽ വർധന

കൊച്ചി: അക്ഷയ തൃതീയ ദിനത്തിൽ പവന്റെ വില 120 രൂപ കൂടി 35,720 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4465 രൂപയുമായി. രണ്ടു ദിവസം 35,600 നിലവാരത്തിൽ തുടർന്ന ശേഷമാണ് വില...

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്; മരണം 4000

ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 3,43,144 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 4000 പേർ മരിച്ചു. സംസ്‌ഥാനങ്ങളിലെ ലോക്ക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര...

കമൽ ഹാസന് തിരിച്ചടി; മക്കൾ നീതി മയ്യത്തിൽ നിന്ന് രാജിവച്ച് കൂടുതൽ നേതാക്കൾ

ചെന്നൈ: തിരഞ്ഞെടുപ്പിന് പിന്നാലെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ കൂട്ടരാജി. വ്യക്‌തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം രണ്ട് പേര്‍ രാജിവച്ചു. മുന്‍ ഐഎഎസ് ഓഫീസര്‍ സന്തോഷ് ബാബു, പരിസ്‌ഥിതി പ്രവര്‍ത്തക പത്‌മപ്രിയ...

ഇന്ത്യയിലേക്ക് സഹായവുമായി യൂറോപ്യൻ യൂണിയനും; വെന്റിലേറ്ററും റെംഡെസിവറുകളും ഇന്നെത്തും

ഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സഹായവുമായി യൂറോപ്യൻ യൂണിയനും. വെന്റിലേറ്ററുകൾ, റെംഡിസിവർ മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയടക്കം യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം ഇന്ന് ഇന്ത്യയിലെത്തും. 223 വെന്റിലേറ്ററുകളും 55,000...

മൂന്നാറിലെ സിഎസ്ഐ സഭയുടെ ധ്യാനം; പരാതിപ്പെട്ട വിശ്വാസികൾക്ക് വധ ഭീഷണി

മൂന്നാർ: മൂന്നാറിലെ സിഎസ്ഐ സഭയുടെ വൈദിക സംഗമത്തിനെതിരെ പരാതിപ്പെട്ട വിശ്വാസികൾക്കെതിരെ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറിയുടെ ഭീഷണി. തന്നെ വധിക്കുമെന്ന് സെക്രട്ടറി ടിടി പ്രവീൺ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരനായ നിഷാന്ത് ജി രാജ്...

ഗാസ മുനമ്പിൽ ആക്രമണം തുടരുന്നു; മരണം നൂറു കടന്നതായി റിപ്പോർട്ടുകൾ

ജറുസലേം: പലസ്‌തീൻ- ഇസ്രയേൽ സംഘര്‍ഷത്തില്‍ നൂറോളം പേർ കൊല്ലപ്പെട്ടതായി വാർത്ത ഏജൻസികൾ. വെള്ളിയാഴ്‌ച പുലർച്ചെ വരെയുള്ള കണക്കുകൾ പ്രകാരം ഗാസയില്‍ 109 പേരും ഇസ്രയേലില്‍ ഏഴുപേരുമാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. ഇതിനിടെ ഹമാസിനെതിരായ ആക്രമണം വര്‍ധിപ്പിക്കുമെന്ന...

വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് തീർപ്പാക്കും വരെ പൊതുവിപണിയിലെ വാക്‌സിൻ വിൽപന...

തീരമേഖലകളിൽ മഴയും കടലാക്രമണവും; മൂന്ന് ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു

കോഴിക്കോട്: സംസ്‌ഥാനത്തെ തീരമേഖലകളിൽ മഴയും കടലാക്രമണവും തുടരുന്നു. കോഴിക്കോടും ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷമാണ്. കടലേറ്റം രൂക്ഷമായ ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു. കോഴിക്കോട് കൊയിലാണ്ടി, കാപ്പാട്, തോപ്പയിൽ ഭാഗങ്ങളിൽ കടൽക്ഷോഭം ശക്‌തമാണ്. തോപ്പയിൽ, കൊയിലാണ്ടി,...
- Advertisement -