Wed, Nov 11, 2026
30 C
Dubai

മട്ടാഞ്ചേരിയിലെ വിപ്ളവം പറയുന്ന ‘തുറമുഖം’; ടീസറിന് വൻ വരവേൽപ്പ്

രാജീവ് രവിയും നിവിൻ പോളിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം തുറമുഖത്തിന്റെ ടീസർ പുറത്തുവിട്ടു. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിന് പുറമെ മലയാളത്തിലെ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഇന്ന്...

തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരിച്ചു

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ കോവിഡ് രോഗി മരിച്ചു. വാടാനപ്പള്ളി സ്വദേശി നകുലനാണ് മരിച്ചത്. വൃക്കരോഗിയായ നകുലൻ ചികിൽസക്ക് എത്തിയപ്പോഴാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വൃക്ക രോഗത്തിനുള്ള ചികിൽസ...

കോവിഡ് വ്യാപനം; ഉൽപാദനം താൽക്കാലികമായി നിർത്തി റോയൽ എൻഫീൽഡ്

ചെന്നൈ: രാജ്യത്തെ മുൻനിര വാഹന നിർമാണ കമ്പനികളിൽ ഒന്നായ റോയൽ എൻഫീൽഡിന്റെ ചെന്നൈയിലെ നിർമാണ പ്ളാന്റുകൾ താൽക്കാലികമായി അടച്ചിടും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. ഇന്ന് മുതൽ മെയ്...

18നും 45നും ഇടയിൽ പ്രായമായവര്‍ക്കുള്ള വാക്‌സിനേഷന്‍ താല്‍കാലികമായി നിര്‍ത്തി കര്‍ണാടക

ബെംഗളൂരു: 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് താല്‍ക്കാലിമായി നിര്‍ത്തി വെക്കാന്‍ കര്‍ണാടക. മെയ് 14 മുതല്‍ സംസ്‌ഥാനത്ത് 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ്...

ചികിൽസ കാത്ത് നാലു മണിക്കൂർ ആശുപത്രി മുറ്റത്ത്; ചെന്നൈയിൽ നാലു രോഗികൾ മരിച്ചു

ചെന്നൈ: ചികിൽസ കിട്ടാതെ ചെന്നൈയിൽ നാലു കോവിഡ് രോഗികൾ മരിച്ചു. ജനറൽ ആശുപത്രിയുടെ മുറ്റത്ത് നാലു മണിക്കൂറോളമാണ് ഇവർ ചികിൽസ കാത്ത് കിടന്നത്. ഡോക്‌ടർമാർ ആംബുലൻസിൽ എത്തി ചികിൽസ നൽകാൻ ശ്രമിച്ചെങ്കിലും നാലു...

24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 3,62,727 പേർക്ക്; 4120 മരണം

ഡെൽഹി: രാജ്യത്ത് കോവിഡ് ബാധ അതിരൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 4120 പേർക്ക് കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതുവരെ റിപ്പോർട് ചെയ്‌തതിൽ ഏറ്റവും ഉയർന്ന...

3000 കോടിയുടെ മയക്കുമരുന്ന് വേട്ട; അന്വേഷണത്തിന് എൻഐഎയും

കൊച്ചി: അറബിക്കടലിൽ വച്ച് 3000 കോടിയുടെ മയക്കുമരുന്നുമായി ശ്രീലങ്കൻ ബോട്ട് പിടികൂടിയ സംഭവത്തിൽ അന്വേഷണത്തിന് എൻഐഎയും. ബോട്ടിൽ നിന്ന് തോക്കും തിരകളും കണ്ടെത്തിയതാണ് എൻഐഎ അന്വേഷിക്കുന്നത്. അഞ്ച് എകെ 47 തോക്കും 1000...

ജാർഖണ്ഡിൽ കോവിഡ് നിയന്ത്രണങ്ങൾ മെയ് 27 വരെ നീട്ടി

റാഞ്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് ജാർഖണ്ഡിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ നീട്ടി. ഈ മാസം 27 വരെയാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നീട്ടിയത്. കോവിഡ് കണക്കുകളിലെ വർധനവാണ് തീരുമാനത്തിനു കാരണം. നേരത്തെ ഇന്ന് അവസാനിക്കുന്ന...
- Advertisement -