Wed, Nov 11, 2026
30 C
Dubai

ഗൗരിയമ്മ വിടവാങ്ങി; നഷ്‌ടമായത്‌ കേരള രാഷ്‌ട്രീയ-സാമൂഹിക മണ്ഡലത്തിലെ ധീരവനിത

ആലപ്പുഴ: മുതിർന്ന കമ്മ്യൂണിസ്‌റ്റ് നേതാവും, മുൻ മന്ത്രിയുമായിരുന്ന കെആർ ഗൗരിയമ്മ അന്തരിച്ചു. 102 വയസായിരുന്നു. കേരള രാഷ്‌ട്രീയത്തിലെ ധീരയായ വനിത എന്ന് പേരെടുത്ത ഗൗരിയമ്മ കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങളുടെ ഏറ്റവും മുതിർന്ന സഹയാത്രിക...

രാജ്യത്ത് മെയ് ആദ്യവാരം ഊർജ ഉപഭോഗത്തിൽ വൻ വർധന

മുംബൈ: മെയ് മാസത്തിലെ ആദ്യ ഏഴ് ദിവസത്തിൽ രാജ്യത്തെ ഊർജ ഉപഭോഗത്തിലും വൻ വളർച്ച. 25 ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയത്. 26.24 ബില്യൺ യൂണിറ്റാണ് ഏഴ് ദിവസത്തെ ഉപഭോഗം. 2020ലെ മെയ് മാസത്തിലെ...

കോവിഡ് അനുഭവം ദുരിതം; വരാനിരിക്കുന്നത് കഠിനമായ ദിനങ്ങൾ; മന്ത്രി വിഎസ് സുനിൽകുമാർ

തിരുവനന്തപുരം: ലോകമാകെ പടർന്നു പിടിച്ചിട്ടും നിരവധി പേരുടെ ജീവൻ കവർന്നിട്ടും കോവിഡിനെ നിസാരമായി കാണുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെ ചിന്തിക്കുന്നവർ മന്ത്രി വിഎസ് സുനിൽകുമാറിന്റെ വാക്കുകൾ ഒന്ന് കേൾക്കുന്നത് നല്ലതാണ്. കോവിഡിന്റെ...

‘നിഴൽ’ ആമസോൺ പ്രൈമിൽ; ചാക്കോച്ചനും നയൻ‌താരയും ഒന്നിച്ച ‘ത്രില്ലർ-മിസ്‌റ്ററി’ ചിത്രം

ലോക് ഡൗൺ കാലത്തിന്റെ വിരസതക്കും മടുപ്പിനും അൽപം ആശ്വാസമായി 'നിഴൽ' ആമസോൺ പ്രൈമിലെത്തി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്. പ്രേക്ഷക ഭാഗത്ത് നിന്ന് നോക്കിയാൽ, കാഴ്‌ചക്കാരന് ഫ്രഷ്‌നസ് നൽകുന്ന, ഇന്‍വെസ്‌റ്റിഗേറ്റീവ് ത്രില്ലറും...

ജനപ്രിയ സിനിമകളുടെ ശില്‍പി; ഡെന്നീസ് ജോസഫിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജനപ്രിയ സിനിമകളുടെ ശില്‍പിയാണ് ഡെന്നീസ് ജോസഫ്. പ്രേക്ഷക മനസില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന ഒട്ടേറെ ഹിറ്റ് സിനിമകള്‍ അദ്ദേഹത്തിന്റേതായി...

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു; വിട വാങ്ങിയത് ഹിറ്റുകളുടെ ‘രാജാവ്’

കോട്ടയം: പ്രശസ്‌ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്‌ച വൈകുന്നേരത്തോടെയാണ് അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്....

ത്രിപുരയിൽ മണിക് സർക്കാരിനെതിരെ ബിജെപി ആക്രമണം

അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അം​ഗവുമായ മണിക് സര്‍ക്കാരിനെതിരെ സംഘപരിവാർ ആക്രമണം. ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെ കൂട്ടത്തോടെ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ മണിക്ക് സര്‍ക്കാരിനെ മര്‍ദ്ദിക്കുകയായിരുന്നു. വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു...

ഏഷ്യാനെറ്റ്​ ന്യൂസുമായി സഹകരിക്കില്ല; ബിജെപി സംസ്‌ഥാന ഘടകം

തിരുവനന്തപുരം: ഏഷ്യാനെറ്റ്​ ന്യൂസുമായി സഹകരിക്കില്ലെന്ന് തീരുമാനം എടുത്തതായി ബിജെപി സംസ്‌ഥാന കമ്മിറ്റി. രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി ഏഷ്യാനെറ്റ് സ്വീകരിക്കുന്നതെന്നും അതിനാൽ ചാനലുമായി നിസഹകരണം ആരംഭിക്കാൻ തീരുമാനമെടുത്തു എന്നും​...
- Advertisement -