കോവിഡ് വാക്സിൻ സൗജന്യമാക്കണം; പ്രധാനമന്ത്രിയോട് ലാലുപ്രസാദ് യാദവ്
പാറ്റ്ന: രാജ്യത്തെ ഓരോ പൗരനും കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് ആര്ജെഡി അധ്യക്ഷന് ലാലുപ്രസാദ് യാദവ്. പ്രധാനമന്ത്രിയോടാണ് ലാലുവിന്റെ അഭ്യര്ഥന. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ വിലയിൽ തന്നെ വാക്സിന് ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും...
പ്രവാസകാര്യത്തിന് മാത്രമായി പ്രത്യേക മന്ത്രിയെ വേണം; ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ
മലപ്പുറം: പുതിയ കാബിനറ്റിൽ പ്രവാസ കാര്യത്തിന് മാത്രമായി പ്രത്യേക മന്ത്രിയെ ചുമതലപ്പെടുത്തണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ ഗൾഫ് കൗൺസിൽ മുഖ്യമന്ത്രിയോടും ഭരണകക്ഷി നേതാക്കളോടും കത്തിലൂടെ അഭ്യർഥിച്ചു.
കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിൽ പ്രവാസി...
ബംഗാളിൽ പ്രതിപക്ഷ നേതാവാകാൻ സുവേന്ദു അധികാരി
കൊല്ക്കത്ത: ബംഗാളിന്റെ പുതിയ പ്രതിപക്ഷ നേതാവാകാൻ സുവേന്ദു അധികാരി. കേന്ദ്രമന്ത്രി രവിശങ്കര് പ്രസാദ് സുവേന്ദുവിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. പശ്ചിമ ബംഗാള് തിരഞ്ഞെടുപ്പില് വലിയ വിജയം നേടിയെങ്കിലും സുവേന്ദുവിനോട് മുഖ്യമന്ത്രി മമത ബാനര്ജിക്കേറ്റ...
പോലീസിനൊപ്പം വാഹന പരിശോധന; ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണ പ്രവർത്തനങ്ങളിൽ പോലീസിനൊപ്പം പങ്കെടുക്കാൻ ഒരു സന്നദ്ധ സംഘടനക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലയിടങ്ങളിൽ പോലീസിനൊപ്പം സേവാഭാരതി പ്രവർത്തകരും വാഹന പരിശോധനയിൽ പങ്കെടുത്തുവെന്ന പരാതിയിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
ഒരു സംഘടനക്കും...
ഭിന്നശേഷിക്കാർക്ക് ഭരണ സംവിധാനങ്ങളിൽ സംവരണം വേണം; സംസ്ഥാന ഭിന്നശേഷി കമ്മീഷണർ
കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർച്ചയും ഉറപ്പുവരുത്താൻ പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെയുള്ള സംവിധാനങ്ങളിൽ സംവരണം ആവശ്യമാണെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്എച്ച് പഞ്ചാപകേശന്.
കോവിഡ് മഹാമാരിയുടെ തീവ്രമായ രണ്ടാം ഘട്ടത്തിൽ...
നേരിട്ട് വാങ്ങിയ വാക്സിൻ മുൻഗണന പ്രകാരം വിതരണം ചെയ്യും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേരിട്ട് വില നൽകി വാങ്ങിയ വാക്സിൻ മുൻഗണന പ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സർക്കാർ വാങ്ങാൻ തീരുമാനിച്ചതിൽ മൂന്നരലക്ഷം കോവിഷീൽഡ് വാക്സിൻ ഇന്ന് സംസ്ഥാനത്തെത്തി. ഗുരുതരമായ...
ശക്തമായ കാറ്റിന് സാധ്യത; മീൻപിടുത്തക്കാർ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള-ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും മോശം...
കോവിഡ്: രോഗം 27,487, പോസിറ്റിവിറ്റി 27.56%, മരണം 65
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 99,748 ആണ്. ഇതിൽ രോഗബാധ 27,487 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 31,209 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 65 പേർക്കാണ്. ഇന്നത്തെ...







































