Wed, Nov 11, 2026
30 C
Dubai

‘ഇന്ത്യൻ വകഭേദം തീവ്രവ്യാപന ശേഷിയുള്ളത്, വാക്‌സിനേയും മറികടന്നേക്കാം’; സൗമ്യാ സ്വാമിനാഥൻ

ജനീവ: ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്നും വാക്‌സിൻ നൽകുന്ന സംരക്ഷണത്തെപ്പോലും അത് മറികടന്നേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്‌ത്രജ്‌ഞയായ സൗമ്യാ സ്വാമിനാഥൻ. വാർത്താ ഏജൻസിയായ എഫ്‌പിയോട് സംസാരിക്കുക ആയിരുന്നു...

ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്; പരിശോധന കർശനമാക്കാൻ പോലീസ്

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലേക്ക് കടന്നു. രണ്ട് അവധി ദിവസങ്ങൾക്ക് ശേഷം വരുന്ന പ്രവൃത്തി ദിനമായതിനാൽ ഇന്ന് കൂടുതൽ പേർ പുറത്തിറങ്ങുമോ എന്ന് പോലീസിന് ആശങ്കയുണ്ട്....

യുഎസിൽ വീണ്ടും കൂട്ടക്കൊല; പിറന്നാൾ പാർട്ടിയിലുണ്ടായ വെടിവെപ്പിൽ ആറ് മരണം

വാഷിംഗ്‌ടൺ: യുഎസിൽ വീണ്ടും കൂട്ടക്കൊല. പിറന്നാള്‍ ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ ആറു പേർ കൊല്ലപ്പെട്ടു. ഇന്നലെ കൊളറാഡോയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന് ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച അക്രമിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തി. ഇയാള്‍...

അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മ ഇന്ന് അധികാരമേല്‍ക്കും

ഗുവാഹത്തി: അസമിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേല്‍ക്കും. രാവിലെ 11.30ന് ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര ദേവ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജഗ്‌ദീഷ് മുഖി...

ക്വാറന്റെയ്നിൽ കഴിഞ്ഞിരുന്നയാൾ ചാരായവാറ്റിനിടെ പിടിയിൽ; പിന്നാലെ കോവിഡ് പോസിറ്റീവ് ആയതായി വിവരം

നിലമ്പൂർ: നിലമ്പൂരിൽ ക്വാറന്റെയ്നിൽ കഴിഞ്ഞിരുന്നയാൾ വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ എക്‌സൈസ് പിടിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിൽ പറങ്ങോടൻ മകൻ കൃഷ്‌ണൻ (55) ആണ് എക്‌സൈസ്- പോലീസ് സംയുക്‌ത റെയ്‌ഡിൽ പിടിയിലായത്. 170...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ലേബർ ക്യാമ്പുകളിലെ ഇഫ്‌താർ കിറ്റ് വിതരണം തുടരുന്നു

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ റമദാൻ മാസത്തിലെ ഇഫ്‌താർ കിറ്റ് വിതരണം പുരോഗമിക്കുന്നു. പാചകം ചെയ്‌ത ഭക്ഷണമാണ് വിവിധ ക്യാമ്പുകളിൽ ലഭ്യമാക്കുന്നത്. ബഹ്റൈനിലെ ഏഴ് വ്യത്യസ്‌ത ലേബർ ക്യാമ്പുകളിൽ ഇതുവരെ ഇഫ്‌താർ...

100 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും 40 വെന്റിലേറ്ററുകളും ഇന്ത്യയിലേക്ക് എത്തിച്ച് ചൈന

ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായി തുടരവേ ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച് ഇന്ത്യ. നൂറ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, 40 വെന്റിലേറ്ററുകള്‍ എന്നിവ ചൈനയില്‍ നിന്ന് സ്വീകരിച്ചു. ചൈനീസ് റെഡ്ക്രോസ് വഴിയാണ് സഹായം...

കോവിഡ് സെന്റർ നിർമിക്കാൻ 2 കോടി; ഡെൽഹിക്ക് സഹായ ഹസ്‌തവുമായി അമിതാഭ് ബച്ചന്‍

ന്യൂഡെൽഹി: ഡെൽഹിക്ക് സഹായ ഹസ്‌തവുമായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍. കോവിഡ് സെന്റര്‍ നിര്‍മിക്കാന്‍ ഡെൽഹിയിലെ രകബ് ഗഞ്ച് ഗുരുദ്വാരക്ക് ബച്ചന്‍ രണ്ട് കോടി രൂപ വാഗ്‌ദാനം ചെയ്‌തു. രകബ് ഗഞ്ചിലെ കോവിഡ് സെന്റര്‍...
- Advertisement -