Wed, Nov 11, 2026
30 C
Dubai

കോവിഡ്: രോഗം 41,971, സമ്പർക്കം 92.11%, പോസിറ്റിവിറ്റി 28.25%, മരണം 64

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,48,546 ആണ്. ഇതിൽ രോഗബാധ 41971 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 27,456 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 64 പേർക്കാണ്. ഇന്നത്തെ...

ഓക്‌സിജന്‍ ക്ഷാമം; തിരുവനന്തപുരം ആര്‍സിസിയില്‍ ശസ്‌ത്രക്രിയകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: റീജിയണൽ കാന്‍സര്‍ സെന്ററില്‍ ഓക്‌സിജന്‍ ക്ഷാമം. ഇന്ന് എട്ട് ശസ്‌ത്രക്രിയകള്‍ മാറ്റിവെച്ചു. സിലിണ്ടര്‍ വിതരണത്തിലെ അപാകതയാണ് ഓക്‌സിജന്‍ ക്ഷാമത്തിന് കാരണം. ഒരു സിലിണ്ടര്‍ പോലും ലഭിക്കാതെ വന്നതിനാലാണ് ഇന്ന് ശസ്‌ത്രക്രിയകള്‍ മുടങ്ങിയത്. ഒരു...

ഡിആർഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് അടിയന്തര ഉപയോഗ അനുമതി

ന്യൂഡെൽഹി: കോവിഡ് ചികിൽസക്ക് ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. രോഗമുക്‌തി വേഗത്തിലാക്കാന്‍ മരുന്ന് സഹായിക്കുമെന്ന് ക്ളിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് ഡ്രഗ്‌സ്...

പാറപൊട്ടിക്കൽ; ക്വാറി ഉടമകളുടെ ഹരജികളിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും

ന്യൂഡെൽഹി: ദേശീയ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരം ചോദ്യം ചെയ്‌തു കൊണ്ടുള്ള സ്വകാര്യ ക്വാറി ഉടമകളുടെ ഹരജികൾ വിശദമായ വാദം കേൾക്കലിന് സുപ്രീം കോടതി മാറ്റി. ജൂൺ 29ന് ഹർജികളിൽ വിശദമായ...

യുഎഇയില്‍ ഇന്ന് 1735 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 1735 പേര്‍ക്ക് കൂടി കോവിഡ് വൈറസ് സ്‌ഥിരീകരിച്ചതായി ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൂന്ന് കോവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്‌. ചികിൽസയിലായിരുന്ന 1701 പേര്‍...

ഇടുക്കി മെഡിക്കൽ കോളേജിൽ ഓക്‌സിജൻ ജനറേറ്റർ പ്രവർത്തനം ആരംഭിച്ചു

ഇടുക്കി: ജില്ലയിലെ സർക്കാർ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡിഒസിഎസ് 200 മോഡൽ ജനറേറ്റർ പ്രവർത്തനം തുടങ്ങിയത്. അന്തരീക്ഷത്തില്‍...

മുന്നോക്ക സംവരണത്തിലെ തെറ്റായ നയം കേരളം തിരുത്തണം; ഇടി മുഹമ്മദ് ബഷീര്‍

മലപ്പുറം: മറാഠാ സംവരണം 50 ശതമാനം കടക്കരുതെന്ന 1992ലെ ഇന്ദിരാ സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കില്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍, മുന്നോക്ക സംവരണം സംബന്ധിച്ച ഉത്തരവ് കേരള സർക്കാർ റദ്ദാക്കണമെന്ന് മുസ്‌ലിം...

കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്‌സിൻ കൂടി അനുവദിച്ച് കേന്ദ്രം

ഡെൽഹി: കേരളത്തിന് 1,84,070 ഡോസ് വാക്‌സിൻ കൂടി കേന്ദ്രസർക്കാർ അനുവദിച്ചു. ഇതോടെ കേരളത്തിന് ആകെ ലഭിച്ച കോവിഡ് വാക്‌സിൻ ഡോസിന്റെ എണ്ണം 78,97,790 ആയി. വാക്‌സിൻ വിതരണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ സംസ്‌ഥാനങ്ങൾക്കും...
- Advertisement -