വാട്‌സാപ്പിന്റെ സ്വകാര്യതാ നയം; അംഗീകരിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി
ഡെൽഹി: പുതിയ സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സമയപരിധി വാട്‌സാപ്പ് വീണ്ടും നീട്ടി. സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ നയങ്ങൾ ഈ മാസം 15നുള്ളിൽ അംഗീകരിക്കണം എന്ന നിബന്ധനയാണ് വാട്‌സാപ്പ് നീട്ടിയത്.
സമയപരിധി നീട്ടിയെന്നും ഈ മാസം 15നകം...
ചെന്നൈ വിമാന താവളത്തില്‍ 100 കോടിയുടെ മയക്കുമരുന്ന് വേട്ട
ചെന്നൈ: ചെന്നൈ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരില്‍ നിന്നും 15.6 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ഇതിന് അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ നൂറുകോടിരൂപ വില വരും. വെള്ളിയാഴ്‌ച ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ഖത്തര്‍ വഴി ചെന്നൈയിൽ എത്തിയവരിൽ നിന്നാണ്...
എൻസിപി മന്ത്രി ആര്? തർക്കം തീർക്കാൻ പ്രഫുൽ പട്ടേൽ കേരളത്തിലേക്ക്
കൊച്ചി: മന്ത്രിപദവിയെ ചൊല്ലി എൻസിപിയിൽ തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ കേരളത്തിലെത്തും. പത്താം തീയതി തിരുവനന്തപുരത്ത് ചേരുന്ന സംസ്‌ഥാന നേതൃയോഗത്തിൽ പട്ടേൽ പങ്കെടുക്കും.
രണ്ടാം എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ...
കോവിഡ് വ്യാപനം; രാജ്യത്തെ 24 സംസ്‌ഥാനങ്ങളിൽ ടിപിആർ 15 ശതമാനത്തിൽ കൂടുതല്‍
ഡെൽഹി: രാജ്യത്തെ ഇരുപത്തിനാല് സംസ്‌ഥാനങ്ങളില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ അധികമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളവും കർണാടകയും ഉൾപ്പടെ ഒന്‍പത് സംസ്‌ഥാനങ്ങളിൽ വ്യാപനം ഉയർന്നു തന്നെയാണെന്നും കേന്ദ്രം അറിയിച്ചു.
മഹാരാഷ്‌ട്രയിലും ഡെൽഹിയിലും...
സൗജന്യ ഭക്ഷ്യകിറ്റ് തുടരും; അതിഥി തൊഴിലാളികൾക്കും നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റ് അടുത്തയാഴ്‌ച വിതരണം ചെയ്യും. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും.
18 മുതൽ 45 വയസുവരെ പ്രായമുള്ളവർക്ക് ഒറ്റയടിക്ക് വാക്‌സിൻ...
‘ഛോട്ടാ രാജൻ ഇപ്പോഴും ചികിൽസയിൽ’; മരണവാർത്ത സ്‌ഥിരീകരിക്കാതെ എയിംസ്
ഡെൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്റെ മരണവാർത്ത സ്‌ഥിരീകരിക്കാതെ എയിംസ്. ഛോട്ടാ രാജൻ ഇപ്പോഴും ചികിൽസയിലാണെന്ന് എയിംസ് അറിയിച്ചു. ഛോട്ടാ രാജൻ അതീവ ഗുരുതരാവസ്‌ഥയിലാണ്. ആരോഗ്യ വിവരങ്ങളുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിൻ ഉടൻ...
രോഗബാധ 38,460, മരണം 54, പോസിറ്റിവിറ്റി 26.64
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,44,345 ആണ്. ഇതിൽ രോഗബാധ 38,460 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 26,662 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 54 പേർക്കാണ്. ഇന്നത്തെ...
കോവിഡ്: ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ കനത്ത പ്രഹരം; പ്രശാന്ത് ഭൂഷൺ
ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഭാവി ഇരുളിലാവുന്ന സാഹചര്യമാണ് കോവിഡ് വ്യാപനം സൃഷ്‌ടിക്കുന്നതെന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യയുടെ സ്വപ്‌നങ്ങളുടെ മുഖത്തേറ്റ അടിയാണിതെന്നും ഒരുനാൾ കോവിഡിനെ തോൽപിക്കുമെങ്കിലും അന്ന് ആയിരക്കണക്കിന് പേര്‍ക്ക്...







































