കോവിഡ് വ്യാപനം; രാജ്യത്തെ 24 സംസ്‌ഥാനങ്ങളിൽ ടിപിആർ 15 ശതമാനത്തിൽ കൂടുതല്‍

By News Desk, Malabar News
Representational image

ഡെൽഹി: രാജ്യത്തെ ഇരുപത്തിനാല് സംസ്‌ഥാനങ്ങളില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തില്‍ അധികമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളവും കർണാടകയും ഉൾപ്പടെ ഒന്‍പത് സംസ്‌ഥാനങ്ങളിൽ വ്യാപനം ഉയർന്നു തന്നെയാണെന്നും കേന്ദ്രം അറിയിച്ചു.

മഹാരാഷ്‌ട്രയിലും ഡെൽഹിയിലും വ്യാപനം കുറയുന്നുണ്ട്. കേരളത്തിൽ കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം, കണ്ണൂർ ജില്ലകളിൽ രണ്ടാഴ്‌ചയിലാണ് കോവിഡ് കേസുകള്‍ വർധിച്ചത്. മുംബൈയിൽ വ്യാപനം പിടിച്ച് നിര്‍ത്താൻ ആകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

Read Also: സൗജന്യ ഭക്ഷ്യകിറ്റ് തുടരും; അതിഥി തൊഴിലാളികൾക്കും നൽകുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE